Chapter Title : ഒരു മുലപ്പാൽ ബന്ധം 3 [Akku]
തമിഴനോട് ഞാൻ വിജയേട്ടന്റെ മകൻ ആണെന്ന് പറഞ്ഞപ്പോൾ കൊച്ചുമുതലാളിയോടുള്ള ബഹുമാനം കാട്ടി അവൻ എനിക്ക് ഇരിക്കാൻ ഒരു ചെയർ തന്നു ഞാൻ കുറച്ചു സമയം കടയിൽ ഇരുന്ന് എന്നിട്ട് സാധനങ്ങൾ വാങ്ങിക്കാനുള്ള ലിസ്റ്റ് എടുത്ത് വാങ്ങിക്കേണ്ട സ്ഥലം ചോദിച്ചു മനസിലാക്കി പണവും വാങ്ങി പുറപ്പെടാൻ തുടങ്ങുമ്പോ തമിഴൻ പാതി മലയാളത്തിൽ സേട്ടാ നിങ്ങ ആളുടെ കട അവിടെ ലിസ്റ്റ് കൊടുത്ത് വിജയണ്ണൻ മകൻ ആണ് എന്ന് പരജാൽ മതി പോകുന്നത് മലയാളിയുടെ കടയാണ് എന്ന് ഉള്ളതുകൊണ്ട് എനിക്ക് സന്തോഷം തോന്നി
ആ കടയിൽ പോയി സാധനങ്ങളുടെ ലിസ്റ്റ് ഒക്കെ കൊടുത്തു വിജയന്റെ മകനാണ് എന്നറിഞ്ഞപ്പോൾ അവർ ഒക്കെ നന്നായി സംസാരിച്ചു അച്ഛനോട് അവിടെയൊക്കെ നല്ല ബഹുമാനമാണ് എന്നെനിക്കു മനസിലായി എന്നാൽ കാഷിൽ ഇരിക്കുന്ന പെണ്ണിന് മാത്രം ഇത്തിരി ജാഡ ഞാനും കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല തിരികേ വന്നു കടയിൽ സാദനങ്ങൾ ഏല്പിച്ചു തമിഴനോട് ജാഡ പെണ്ണിന്റെ കാര്യം പറഞ്ഞു
"അതേ സേട്ടാ അവൾക്ക് ജാഡ അതികം അവൾ വന്ത് അന്ത കട ഓണർ മകൾ അതാ ജാഡ ജാസ്തി "
അവളെ എനി പോയാലും മൈൻഡ് ആകണ്ട എന്ന തീരുമാനത്തിൽ എത്തി കടയിൽ ഇരിക്കുമ്പോൾ അവിടെ വരുന്ന ചില പെൺപിള്ളേർ ഒക്കെ കൊത്താൻ തുടങ്ങി സാധനം വാങ്ങുമ്പോഴും എന്നെ നോക്കാനും ചിരിക്കാനും ഒക്കെ തുടങ്ങി ഞാൻ മനസ്സിൽ പിടിച്ച ചിലരോടും ചിരിക്കാനൊക്കെ തുടങ്ങി അതു കണ്ട തമിഴൻ എന്നോട് പറഞ്ഞു
ഇവിടത്തെ പെൺപിള്ളേരോട് അധികം കമ്പനി ആവണ്ട എന്നും കുറച്ച് ലോക്കൽ ഏരിയ ആയതോണ്ട് തലയിൽ
💬 Comments
View all comments