0%

Chapter Title : ഒരു മുലപ്പാൽ ബന്ധം 3 [Akku]

Author : Kambikathakal Read All Parts 2.3K

ആവും എന്നും ആ ഭയം ഉള്ളിൽ വന്നതോണ്ട് ഞാൻ പിന്നെ ആരെയും മൈൻഡ് ആക്കിയില്ല

മണി ഒന്നു കഴിഞ്ഞപ്പോൾ ഹല്ലോ സാറെ ഞങ്ങളെ മറന്നുപോയോ വരുന്നില്ലേ എന്ന് ചോദിച്ചു ആന്റി വിളിച്ചു ഞാൻ തമിഴനോട് നാളെ വരാം അതിനിടയിൽ എന്തേലും ആവശ്യം വന്നാൽ വിളിച്ചോ എന്ന് പറഞ്ഞ് എന്റെ നമ്പർ കൊടുത്ത് അവിടന്ന് ഇറങ്ങി
സാന്ദ്ര വിളിച്ചും ഇല്ല മെസ്സേജും അയച്ചില്ല ചിലപ്പോ ട്രാവൽ ചെയ്തതും ഇന്നലത്തെ വിരൽ പ്രയോഗത്തിന്റെയും ക്ഷീണത്തിൽ ഉറക്കമാവും
ഞാൻ ഫ്ലാറ്റിൽ എത്തി ആന്റി കുളിച്ചു ഫ്രഷ് ആയി ഒരു നെറ്റി ഒക്കെ ഇട്ട് മൊഞ്ചത്തി ആയി ഞങ്ങൾ മൂന്നുപേരും കഴിച്ച് എഴുന്നേറ്റു ആന്റി അവിടെ എനിക്ക് ഒരു റൂം റെഡി ആക്കിയിരുന്നു മകൻ സുഖമില്ലാത്ത കുട്ടി ആയതുകൊണ്ട് അവനും ആന്റിയും ഒന്നിച്ചാണ് കിടത്തം
എന്നോട് പോയി റസ്റ്റ്‌ എടുത്തോളൂ ഇന്നലെ ട്രാവൽ ചെയ്തതല്ലേ പറഞ്ഞ് ആന്റി റൂം കാണിച്ചു തന്നു ഞാൻ കണ്ണിറുക്കി ആന്റിയെ നോക്കി ഒരു ഉമ്മയും കൊടുത്ത് പോയി കിടന്നു

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉറക്കം ഞെട്ടിയത് കടയിൽ എന്തോ ഒരു ആവശ്യം ഉണ്ട് നീ ഒന്നു പെട്ടന്ന് പോവണം പറഞ്ഞു അച്ഛൻ വിളിച്ചതായിരുന്നു ഞാൻ പെട്ടന്ന് എഴുന്നേറ്റ് മുഖം കഴുകി സമയം ഏതാണ്ട് 8 മണി ആയിരിന്നു സിമിയോട് കാര്യം പറഞ്ഞ് ഇറങ്ങി പെട്ടന്ന് വരാം എന്നു പറഞ്ഞു

കടയിൽ എത്തി കാര്യം ചോദിച്ചപ്പോൾ തമിഴൻ അര്ജന്റ് ആയി കുറച്ചു ബിസ്‌ക്കറ് വാങ്ങാൻ പോവണം നേരത്തെ കൊണ്ടുവന്നത് പെട്ടന്ന് കുറച്ച് അധികം എണ്ണം ഒരാൾ വാങ്ങി

💬 Comments

View all comments