Chapter Title : ഒരു മുറ 1 [A V]
ദിവസം ഉറങ്ങി തീർക്കാൻ ഏറെ ഇഷ്ടം ആണ്.
എന്നാൽ അതിന് സാധിക്കാറില്ല വിവാഹത്തിനു മുൻപ് ഇങ്ങനെ ഉറങ്ങാൻ വലിയ ഇഷ്ടം ആയിരുന്നു . ഫീൽഡിൽ ഉള്ള ജോലി അല്ലെ. നല്ല ശമ്പളം അതിനു പുറമെ നല്ല ഇൻസെന്റീവ് എല്ലാം കൊണ്ടും ഞാൻ ഈ ജോലിയെ ഇഷ്ടപെട്ടിരുന്നു. ജോലിയിൽ നല്ല പെർഫോമൻസ് ആയിരുന്നു എനിക്ക് അതുകൊണ്ട് അവിടെ ഉയർച്ച ഒക്കെ ഉണ്ടായിരുന്നു.
എന്റെ പേര്... രവി ... കാണാൻ സുമുഖനോക്കെ ആണ്.... അച്ഛൻ അമ്മ അനിയൻ ഇതാണ് കുടുംബം. അനിയൻ എന്നെക്കാളും രണ്ടു വയസു ഇളപ്പം ആണ് അവൻ ഇപ്പോൾ വിദേശത്തു ആണ്. അവിടെ നല്ല ജോലി ആണ് അതുകൊണ്ട് അവനു കല്യാണ മാർക്കറ്റിൽ ഡിമാൻഡ് ആയിരുന്നു. അതുകൊണ്ട് എനിക്ക് മുൻപേ അച്ഛനും അമ്മയ്ക്കും അവന്റെ കല്യാണം നടത്തേണ്ടി വന്നു. ഇതു പുറമെ പറയുന്നത് ആണ് പക്ഷെ കാര്യം ഇതല്ല.
അവനു ഒരു പെൺകുട്ടിയുമായി ഒരു അടുപ്പം അതു കുറച്ചു കൂടി പോയി അങ്ങനെ കല്യാണം നടത്തേണ്ടി വന്നു. എന്റെ കല്യാണം പെട്ടന്ന് നടക്കാൻ അവൻ അനിയൻ എന്നോട് അവൻ ജോലി ചെയുന്ന രാജ്യത്ത് ഒരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞുവെങ്കിലും സ്വന്തം നാടുവിട്ടു വേറൊരു രാജ്യത്തേക്ക് പോകാൻ യാതൊരു താൽപര്യമില്ലായിരുന്നു എനിക്ക്.
വല്ല ടൂറോ ട്രിപ്പ് ഒക്കെ ആണെങ്കിൽ നോക്കാം അല്ലാതെ കാലങ്ങളോളം അവിടെ പോയി കിടന്ന് ഒരു സെക്കൻഡറി സിറ്റി
സൺ ആയി ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു എന്നതാണ് സത്യം. അതിനുവേണ്ടി എന്നെ ഉപദേശിച്ചു കൊണ്ടിരുന്ന എന്റെ അനിയനെ അവൻ കൊണ്ടുവന്ന് എനിക്ക് നൽകിയ
💬 Comments
View all comments