Chapter Title : ഒരു മുറ 1 [A V]
സ്കോച്ച് കുടിച്ചിട്ട് ചീത്ത വിളിച്ചു.
അവസാനം അവൻ പറഞ്ഞു നിനക്ക് അവിടെ ജോലി ചെയ്യണമെന്ന് തോന്നുമ്പോൾ എന്നോട് പറഞ്ഞാൽ മതി. ഞാൻ പിന്നെ അത് പറയാൻ പോയില്ല. പക്ഷേ എന്നിരുന്നാലും അവൻ അച്ഛനെയും അമ്മയെയും കൊണ്ടുപോവാൻ ശ്രമിച്ചു എങ്കിലും എന്റെ കല്യാണം കഴിഞ്ഞതിനു ശേഷം മാത്രമേ അവർ അവിടേക്ക് പോകുമെന്ന് ശാഠ്യം പിടിച്ചു.
അവസാനം ബന്ധുക്കൾ കൊണ്ട് പിടിച്ച അന്വേഷണത്തിൽ എനിക്കും ഒരു പെണ്ണിനെ ശരിയായി
കാണാൻ സുന്ദരി തന്നെ . കവിത..........
അവളെ ആദ്യം കണ്ടപ്പോൾ ജയം തമിഴ് സിനിമയിൽ സദയുടെ രൂപം അതാണ് ഓർമ വന്നത് അപ്പോൾ എന്റെ മനസ്സിൽ വന്ന പാട്ടു ആ സിനിമയിലെ കവിതയെ തെരിയുമാ...... എന്ന പാട്ട് എന്റെ മനസ്സിൽ ഓടിവന്നു
അങ്ങനെ എടി പിടി യെന്ന് കവിത എന്റെ ജീവിതത്തിൽ വന്നു..... അവളുടെ PG കഴിഞ്ഞു PSC കോച്ചിങ് അങ്ങനെ അല്ലറ ചില്ലറ പരിപാടിയുമായി നടക്കുമ്പോൾ ആണ് ആണ് അവളുമായി കല്യാണം നടന്നത്. കല്യാണം കഴിയുന്നത്തിനു മുൻപേ അവൾ ഏതൊക്കെയോ എക്സാം ഒക്കെ എഴുതിയിരുന്നു. അതിന്റെ ഒക്കെ റിസൾട്ട് വന്നിരുന്നു. ഏതൊക്കെയോ റാങ്ക് ലിസ്റ്റിൽ അവളുടെ പേര് ഉണ്ടായിരുന്നു. അതിന്റെ ഒക്കെ നിയമനം ഇതു വരെയൊന്നും ആയില്ല.
പെണ്ണ് കാണാൻ പോയപ്പോഴും, നിശ്ചയം നടന്നപ്പോളും, ഒടുക്കം കല്യാണം നടന്നപ്പോഴും എല്ലാം അവൾക്ക് ഒരു ഭാവം ആയിരുന്നു. അതായത് അവളുടെ കൈയിൽ നിന്നും ഒരു പതിനായിരം രൂപ കടം വാങ്ങി അത് സമയത്ത് തിരികെ കൊടുക്കാതെ ഇരിക്കുമ്പോൾ ഉള്ള ഭാവം... എന്നാലും അവൾ ആ ഭാവത്തിൽ സുന്ദരി ആയിരുന്നു.
കല്യാണം
💬 Comments
View all comments