Chapter Title : ഒരു മുറ 1 [A V]
കഴിഞ്ഞപ്പോൾ മാത്രമാണ് ഈ ഭാവത്തിന്റെ പിന്നിലുള്ള ഒരു കാരണം എന്താണെന്ന് വ്യക്തമായത്. അവളുടെ മുറചെക്കനുമായി അമ്മായിയുടെ മകനുമായി ചെറുപ്പത്തിൽ കല്യാണം പറഞ്ഞു വച്ചിരുന്നു. എന്നാൽ ഇരുവരും മുതിർന്നപ്പോൾ ബന്ധുക്കൾ തമ്മിൽ വഴക്ക് ആയി.
സ്വത്ത് തർക്കത്തിൽ ഉണ്ടായ ഒരു ചെറിയ ഈഗോ ബന്ധങ്ങൾ തകർത്തു . എന്റെ അമ്മക്ക് ഒരു അനിയൻ ഉണ്ടായിരുന്നു ഞാൻ കുഞ്ഞായിരുന്നപ്പോൽ അങ്ങേര് ഒരു പഞ്ചാബി പെണ്ണിന്റെ പ്രണയിച്ചു കല്യാണം കഴിച്ചു അതിന്റെ പേരിൽ കുടുംബത്തിൽ നിന്നും പുറത്താക്കി
അവർക്ക് ഒരു മകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. ഒരു മുറപെണ്ണ് ഉള്ളപ്പോൾ ഞാൻ ഇങ്ങനെ പെണ്ണ് തേടി നടക്കേണ്ട ആവശ്യം ഇല്ലായിരുന്നു . എന്ത് ചെയ്യാം അമ്മാവനെ കുടുംബത്തിൽ കയറ്റില്ല എന്ന വാശിയിൽ ആയിരുന്നു കാരണവന്മാർ.
ചില കുരുട്ട് കിളവന്മാരുടെ ഈഗോ കരണം അമ്മാവന് കുടുംബത്തിൽ കയറാൻ സാധിച്ചില്ല എനിക്ക് ഒരുക്കലും ഞാൻ കണ്ടിട്ടില്ലാത്ത മുറപ്പെണ്ണിനെയും നഷ്ടപെട്ടു. അമ്മാവന് സെൻട്രൽ ഗവൺമെന്റ് ജോലി ആയത് കൊണ്ടു അങ്ങേർക് കാരണവന്മാരെ ആശ്രയിക്കേണ്ട കാര്യം ഇല്ലായിരുന്നു. നോർത്തിൽ എവിടെയോ ആണ് അവർ
. അമ്മയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടെന്ന് അറിയാം. അമ്മ ആയിരുന്നു അവർക്ക് സപ്പോർട്ട്
അല്ല ഞാൻ ഇപ്പോൾ എന്തിനാണ് ഇത് ആലോചിക്കുന്നേ എന്റെ കല്യാണം നടന്നല്ലോ
അപ്പോൾ ഞാൻ എന്റെ ഭാര്യയുടെ മുറചെക്കന്റെ കാര്യം പറയാം. വഴക്ക് ആയപ്പോൾ അവനെbയും കൊണ്ട് അവന്റെ അമ്മ വേറെ കല്യാണം കഴിപ്പിച്ചു... അതിന്റെ വാശിയിൽ ആണ് കവിതയുടെ അച്ഛൻ അവളുടെ കല്യാണം നടത്താൻ തീരുമാനിച്ചു അങ്ങനെ അവളെ ഞാൻ കെട്ടി.
ഇതു കേട്ടിട്ട് എനിക്ക് ഒന്നും
💬 Comments
View all comments