0%

Chapter Title : ഒരു മുറ 1 [A V]

Author : kkstories Read All Parts 5K

ഇല്ലാതാക്കി എന്നും അതിന്റെ പേരിൽ വഴക്ക് ഉണ്ടായി രണ്ടും രണ്ടു വഴിക്കായി.

സുരേഷിന്റെ ഭാര്യ കുടുംബപരമായി സമ്പന്നർ ആണ് അതുകൊണ്ട് തന്നെയാണ് ഭാമ തന്റെ മകനായി ഈ ആലോചന നടത്തിയത്. ഒപ്പം തന്റെ സഹോദരൻ അയാളുടെ ഭാര്യ മകളായ കവിത തുടങ്ങിയവരോടുള്ള ഈഗോ. അതായിരുന്നു കാര്യം. അയാളുടെ കല്യാണം കഴിഞ്ഞു ഭാമയും മകനും നാട് വിട്ടു വേറെ കുറെ അകലെ താമസമാക്കി.

ബന്ധുക്കളുമായി ഒരു കോണ്ടക്റ്റും വച്ചില്ല.ഒരു വർഷം പോലുമായില്ല സുരേഷിന്റെ കല്യാണം ബന്ധം പാടെ തകർന്നു. അവസാനം ഗാർഹിക പീഡനത്തിൽ അകത്താകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു പോന്നതാണ്. അപ്പോൾ ആണ് സഹോദരനോട് സ്വത്തിന്റെ കാര്യത്തിൽ പിണങ്ങിയത് തെറ്റ് ആണെന്ന് മനസിലാക്കിയത് അതിൽ നി രുപാധികം മാപ്പ് പറഞ്ഞു കവിതയെ സുരേഷിന് നൽകികൂടെ എന്ന് സഹോദരനോട് അപേക്ഷിക്കാൻ ആണ് അവർ വീണ്ടും വന്നത്.

പരസ്പരം സ്നേഹിച്ച മുറപ്പെണ്ണും മുറചെക്കനും അല്ലെ. സഹോദരൻ സമ്മതിക്കാതിരിക്കില്ല. പക്ഷേ അവരുടെ പ്രതീക്ഷകളെ തകിട മറിച്ചു കൊണ്ടായിരുന്നു കവിതയുടെ കല്യാണം കഴിഞ്ഞു എന്ന് വാർത്ത അവർ അറിഞ്ഞത്. അതും വീട്ടിലെത്തിയതിനു ശേഷമാണ് അറിഞ്ഞത്. ഇത്രകാലം ബന്ധുക്കളുമായി യാതൊരു വിധത്തിൽ ഉള്ള ഒരു കോൺടാക്ട് മനപ്പൂർവ്വം വയ്ക്കാത്തതുകൊണ്ട് മാത്രമാണ് അവർ ഈ ഒരു വാർത്ത അറിയാൻ വളരെ വളരെയധികം വൈകിയത്.

ഏതായാലും ഇതിൽ തന്നെ പറ്റി ബാധിക്കുന്ന ഒരു വിഷയവും ഇല്ലാത്തതുകൊണ്ട് ഞാൻ ഈ കാര്യം അത്ര ഗൗനിച്ചില്ല. ഇവിടെയുള്ള വീട് സ്ഥലവും വിറ്റിട്ടാണ് സുരേഷും അമ്മയും മറുനാട്ടിലേക്ക് പോയത് അവർ തിരികെ വന്ന ഇവിടെ തന്നെ ഒരു സ്ഥലവും വാങ്ങി. അതിനുശേഷം ആണ്

💬 Comments

View all comments