Chapter Title : ഒരു മുറ 1 [A V]
ഇടയിൽ അവളെഴുന്നേറ്റു ഞാനവളോട് പിന്നെയും ചോദിച്ചു പിന്നെ എന്തുകൊണ്ടാണ് നീ ഇപ്പോൾ കിടക്കുന്നത് സുഖമില്ലേ
കവിത. എനിക്ക് കുഴപ്പമൊന്നുമില്ല
ഞാൻ. സാരമില്ല എനിക്ക് മനസ്സിലാകും നിനക്ക് എന്താണ് പറ്റിയത് എന്ന് അതൊക്കെ മനസ്സിന്ന് വിട്ടുകള. ഏതായാലും അവർക്ക് പറ്റിയ തെറ്റുകൾ സമ്മതിച്ചവർ ഇവിടെ വന്ന് എല്ലാത്തിനും മാപ്പ് ചോദിച്ചു. തങ്ങളുടെ തെറ്റ് അവർക്ക് മനസ്സിലായി അത് അവർ സമ്മതിക്കുകയും ചെയ്തു അപ്പോൾ നമ്മൾ വേണം അതിനു മാപ്പ് നൽകുവാൻ.
കവിത. എനിക്ക് മനസ്സിലായി പക്ഷേ എല്ലാം പെട്ടെന്ന് മനസ്സിന്ന് പോവുകയില്ലല്ലോ
ഞാൻ. എല്ലാം മനസ്സിന്ന് കള നമ്മൾ തമ്മിൽ കല്യാണം കഴിച്ചു ഇപ്പോൾ നീ വേറൊരു ജീവിതത്തിലാണ്
കവിത. അത് മനസ്സിലാക്കിയത് കൊണ്ടല്ലേ ഏട്ടാ ഞാൻ കല്യാണത്തിന് സമ്മതിച്ചത്. സുരേഷേട്ടൻ എല്ലാം കാര്യങ്ങളും മറന്നുകൊണ്ട് മുമ്പേ തന്നെ കല്യാണം കഴിച്ചു. പിന്നെ ഞാൻ എന്തിനാ അങ്ങേർക്ക് വേണ്ടി ജീവിത അവസാനം വരെ കാത്തിരിക്കണം . ഒരു കാലത്ത് മനസ്സിൽ കൊണ്ടു നടന്നതാ അയാളുടെ കല്യാണം കഴിഞ്ഞപ്പോൾ അതു വിട്ടു.
ഞാൻ. അപ്പോൾ നിനക്ക് കാര്യങ്ങളൊക്കെ മനസ്സിലായില്ലേ ഇനി ഒരുപക്ഷേ അവർ എന്റെ മുന്നിലോട്ട് വരുകയാണെങ്കിൽ ഒന്ന് സംഭവിക്കാത്തത് പോലെ തന്നെ വേണം പെരുമാറാൻ.
പിന്നെ ഞങ്ങൾക്കിടയിൽ അതിനെ പറ്റിയുള്ള ഒരു സംസാരവും ഉണ്ടായില്ല. മനപ്പൂർവ്വം തന്നെ ഞാൻ തന്നെ അതിനു മുൻകൈ എടുത്തില്ല. ദിവസങ്ങൾ കടന്നുപോയി ..... ഇതിനു ഇടയിൽ ഞാൻ ഒരു കാര്യം അറിഞ്ഞു സുരേഷ് ഇപ്പോൾ വിഭാര്യൻ ആണ്. അയാൾ ഭാര്യയുമായി പിരിഞ്ഞു അതിനു കാരണം എന്തെന്നാൽ തന്റെ കരിയറിനായി തന്നിൽ മൊട്ടിട്ട ജീവനെ
💬 Comments
View all comments