Chapter Title : ഒരു മുറ 1 [A V]
തനിച്ചാണ് വന്നിരിക്കുന്നത് ഭാര്യയെ പറ്റി ഒന്ന് ചോദിക്കണം ഉണ്ടായിരുന്നു അത് എന്തുകൊണ്ട് വേണ്ടെന്ന് വെച്ചു. ഈ ഈ രണ്ടുപേരെ കുറിച്ചുള്ള സംസാരങ്ങളും വീട്ടിൽ ഒഴിവാക്കപ്പെട്ടതായിരുന്നു എന്ന് തോന്നുന്നു. മറ്റുള്ള ബന്ധുക്കളും അത് പാലിച്ചു എന്ന് വേണം കരുതാൻ.
പ്രായം ചെന്ന സ്ത്രീ കവിതയുടെ അപ്പച്ചി തന്നെയായിരുന്നു. അവരുടെ കണ്ണുകൾ കുറച്ച് മുമ്പ് കരച്ചിൽ ആയിരുന്നു എന്ന് തോന്നിക്കുന്ന വിധം ആയിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റുകളെല്ലാം കരഞ്ഞുകൊണ്ട് സമ്മതിക്കുകയും ആ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നത്തിന്റെയും മഞ്ഞുകട്ടകൾ അലിയിപ്പിക്കുകയും ചെയ്ത പോലെ എനിക്ക് തോന്നി .
ഭാമ. മോനെ എന്ത് ചെയുന്നു ഇപ്പോൾ
ഞാൻ. ഒരു കമ്പനിയിൽ സെയിൽസ് വിങ്ങിലാണ് ജോലി ചെയ്യുന്നത് പിന്നെ കുറെ അധികം കൃഷിയും ഒക്കെ ഉണ്ട്
ഭാമ. ഇന്നത്തെക്കാലത്ത് കൃഷി കൃഷി കൊണ്ടൊക്കെ ജീവിക്കാനുള്ള വരുമാനം ഉണ്ടോ മോനേ
ഞാൻ. കുഴപ്പമില്ല പിന്നെ ജോലി ഉണ്ടല്ലോ അതിൽ നല്ല അത്യാവശ്യം നല്ല സാലറിയും കിട്ടുന്നുണ്ട്
ഭാമ. എന്താ മക്കളെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായില്ലേ കുഞ്ഞിക്കാൽ ഒക്കെ കാണണ്ടേ
ഞാൻ. സമയമുണ്ടല്ലോ. പിന്നെ അവൾക്ക് കിട്ടിയല്ലോ അതിന്റെ പ്രൊബേഷനറി പിരീഡ് ഒക്കെ കഴിയട്ടെ എന്ന് വിചാരിച്ചു
കുറെ നേരത്തെ സംസാരത്തിനു ശേഷം അവർ 2 പേരും തങ്ങളുടെ വീട്ടിലേക്ക് മടങ്ങി എന്നാൽ അവർ മടങ്ങാൻ നേരത്ത് പോലും കവിത അവിടേക്ക് എത്തിയില്ല. ഞാൻ കവിതയെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് പോയി എന്റെ ഊഹം തെറ്റിയില്ല അവൾ മുറിയിൽ ഉണ്ടായിരുന്നു കട്ടിൽ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു
ഞാൻ. കവിത എന്തു പറ്റി
കവിത. ഒന്നുമില്ല
എന്നോട് സംസാരിക്കാൻ
💬 Comments
View all comments