Chapter Title : ഒരു മുറ 1 [A V]
ചെയ്തിട്ടുണ്ട്. അവിടെ ഇരിക്കാൻ ഒരു പായയും
. ഇല്ലിക്കാടിന്റെ ഒത്ത നടുക്ക് ആയത് കൊണ്ട് പുറമെ ആർക്കും ആ മാടം കാണാൻ സാധിക്കില്ല. ഇല്ലിക്കാടിന്റെ അകത്തേക്ക് നടക്കാൻ ഒരു വഴി മാത്രമേ ഉള്ളു.അല്ലാതെ കയറണം എങ്കിൽ കാടിന്റെ ഉള്ളിൽ കൂടി നൂണ്ട് കയറണം. ഇല്ലിക്കാടിന്റെ ഒരു അതിർ അതിന്റെ കുറച്ചു ഭാഗം ചുറ്റി കടന്നു പോകുന്ന തോട് ആണ്. ഇല്ലിക്കാടും തൊടിന്റെ അക്കരെ ഉള്ള ഭൂമിയും എന്റ കുടുംബ വകയാണ്.
അങ്ങനെ കൃഷിയും ജോലിയും നോക്കി ഞാൻ നടന്നു. കമ്പനിയുടെ ഷെയർ കുറെ ഞാൻ വാങ്ങിയിരുന്നു അങ്ങെനെ ജീവിതം പോയി. ഒരു കുഞ്ഞ് ഉണ്ടായില്ല എന്ന ശൂന്യതയുണ്ടായിരുന്നു. അതിനു വേണ്ടി ശ്രമിച്ചു പക്ഷെ എന്തോ നടന്നില്ല. കല്യാണം കഴിഞ്ഞു രണ്ടു വർഷം മാത്രമല്ലേ ആയിട്ടുള്ളു സമയം ഉണ്ടല്ലോ കവിത എന്നെ അശ്വസിപ്പിച്ചു.
ഒരു ദിവസം ഞാനും കവിതയും അവളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ രണ്ടു പേര് ഇരിക്കുന്നു. ഒരു അൻപത് വയസിനു മുകളിൽ പ്രായം വരുന്ന സ്ത്രീയും എന്റെ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും അത് ആരാണെന്നു കവിതയുടെ അച്ഛൻ എനിക്ക് പറഞ്ഞു നൽകി. അതു അങ്ങേരുടെ പെങ്ങൾ ഭാമ അവരുടെ മകൻ സുരേഷ്........
അച്ഛൻ എന്നെ അവർക്ക് പരിജയപ്പെടുത്തി. ഇരുവർക്കും എന്നെ പരിജയപ്പെട്ടപ്പോൾ ഒരു ചമ്മൽ. പേര് കേട്ടപ്പോൾ എനിക്ക് മനസ്സിലായി അതാണ് കവിതയുടെ മുറചെറുക്കൻ. എന്നാൽ ഇതുവരെയും കവിത നോക്ക പോലും ഉണ്ടായില്ല അവൾ നേരെ അകത്തേക്ക് പോയി
ഞാൻ സുരേഷിനെ പരിചയപ്പെട്ടു കണ്ടിട്ട് നല്ല സ്വഭാവമാണെന്ന് തോന്നുന്നു മാന്യമായ പെരുമാറ്റം. ഇവർ രണ്ടുപേരും
💬 Comments
View all comments