Chapter Title : ഒരു മുറ 6 [A V]
നിന്നും പതിയെ അങ്ങോട്ട് എത്തിനോക്കി. അപ്പോൾ എനിക്ക് കാണുവാൻ സാധിച്ചു കവിത ചുറ്റും നോക്കി അവൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന തുള്ളി മരുന്ന് എടുത്തു കയ്യിൽ പിടിച്ചു.
മേശമേൽ രണ്ട് ഗ്ലാസ് ഇരിക്കുന്നു. അതിൽ ഒന്നിൽ സുരേഷ് കൊണ്ടുവന്നു വച്ച വൈൻ ഒഴിച്ചു വച്ചിട്ടുണ്ട്. അടുത്ത ഗ്ലാസ് കാലിയാണ് അവൾ ഒരു തുള്ളി മരുന്ന് വൈൻ നിറച്ചു വച്ചിരിക്കുന്ന ഗ്ലാസിലേക്ക് ഒഴിച്ചു പിന്നീട് ഒരു തുള്ളി കൂടി ഒഴിച്ചു.
അപ്പോഴേക്കും ഞാൻ അകത്തു കയറി അവൾ സൂത്രത്തിൽ ആ മരുന്ന് കുപ്പി അവിടെനിന്ന് മാറ്റി. ഞാൻ മനസ്സിൽ ഒരു ചിരി ചിരിച്ചു അവൾക്കറിയില്ലല്ലോ ആ മരുന്ന് കുപ്പിയിലും നിറച്ചിരിക്കുന്നത് വെറും പച്ചവെള്ളം മാത്രമാണെന്ന്.
അവൾ മരുന്ന് കലക്കി എന്ന് വിശ്വസിച്ചിരിക്കുന്ന ആ വഴി നിറച്ച ഗ്ലാസ് എനിക്ക് എടുത്ത് നീട്ടി ഒട്ടും മടികൂടാതെ ഞാനത് അവളുടെ കയ്യിൽ നിന്നും വാങ്ങി.
എന്നിട്ട് അതിൽ ഇരിക്കുന്ന വൈൻ ഏതാണ്ട് പകുതിയോളം ഒറ്റ വലിക്ക് കുടിച്ചു. ഞാൻ കുടിക്കുന്നത് നോക്കി ആശ്വസിച്ചു കൊണ്ട് അവൾക്കുള്ള ഗ്ലാസിലും സിലും വൈൻ എടുത്ത് ഏതാണ്ട് മുക്കാൽ ഗ്ലാസ് നിറച്ചു
അത് മുഴുവൻ കുടിച്ചു ശേഷം ഗ്ലാസ്സ് വച്ചു.
ഞാൻ പതിയെ മുറിക്ക് പുറത്ത് ഇറങ്ങി. ഇന്നും ഇവരുടെ സംഗമം മുടക്കണം അതിനു ഇനി എന്താണ് ഒരു വഴി........... ഞാൻ ആലോചിച്ചു ഹാളിൽ അവിടെത്തെ ഇരുട്ടിൽ ഇരുന്നു....
പിന്നെ പതിയെ എഴുന്നേറ്റു മുറിയിൽ കയറാൻ ഭാവിച്ചു.വാതിൽ തുറന്നു ആണ് കിടന്നത്.. അപ്പോളാണ് ഞാൻ കണ്ടത് അവൾ ഉടുത്തിരുന്ന നൈറ്റി ഊരിമാറ്റിയിരിക്കുന്നു.വെള്ള ബ്രായും നീല അടിപ്പാവാടയും ആയിരുന്നു
💬 Comments
View all comments