Chapter Title : ഒരു മുറ 6 [A V]
നടത്തിക്കൊടുക്കാം.
പിന്നെ പ്രത്യേകിച്ച് സംസാരം അവർ തമ്മിൽ ഉണ്ടായില്ല. കാരണം അവൻ ഇന്ന് രാത്രി അവളുടെ കൂടെ കിടക്കുവാൻ വരും. അതും എന്നെ മയക്കി കിടത്തി അപ്പോൾ ആയിരിക്കും ഇതിനെ പറ്റി ഒക്കെ സംസാരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.
ഇനി അവരുടെ സംഗമംഞാൻ രാത്രിയിൽ ഉള്ളപ്പോൾ തടയണം. അവർ ഇനി എപ്പോൾ സംഗമിക്കണം എന്ന് ഇനി ഞാൻ തീരുമാനിക്കും. പകൽ അവരുടെ പരിപാടി നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
കാരണം കവിതയുടെ ലീവ് പ്രശ്നം. അവരുടെ സംസാരത്തിൽ നിന്നും അവൾ എത്രയും പെട്ടെന്ന് ഒരു ട്രാൻസ്ഫറിന് അപ്ലൈ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി.
അതും ഇവിടെ നിന്ന് ആരും അധികം പോകാത്ത വടക്കൻ ജില്ലയിൽ. വേറൊന്നും കൊണ്ടല്ല സാധാരണ ഇത്രയും ദൂരം ഒരു സ്ത്രീ സ്വന്തം ഫാമിലി വിട്ടു പോകുവാൻ ഒരിക്കലും തയ്യാറാകില്ല.
ഇവൾ തന്നെ മുൻകൈയെടുത്ത് അപ്ലൈ ചെയ്തതുകൊണ്ട് തീർച്ചയായിട്ടും അങ്ങോട്ടേക്ക് മാറ്റം കിട്ടും.
ഏറിയ രണ്ടാഴ്ച അതിനുള്ളിൽ ട്രാൻസ്ഫർ ഓർഡർ അടിച്ചു വരും. അതും പരമാവധി നേരത്തെ ആക്കുവാൻ ഇവൾ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന് മനസ്സിലായി.
എന്നോട് പറയാൻ വെച്ചിരിക്കുന്ന മറുപടി. ട്രാൻസ്ഫർ ആയിക്കഴിഞ്ഞ് അവിടെ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിൽക്കും.സമയമുണ്ടെങ്കിൽ എന്റെ കൂടെ എന്നോട് വരാനും ആണ്പറയുവാൻ ഉദ്ദേശം അല്ലെങ്കിൽ അവളുടെ കൂടെ സുരേഷിനെ വിളിച്ചുകൊണ്ടു പോകാൻ ആണ് പദ്ധതി.
സമയം കടന്നു പോയി കവിത പെട്ടന്ന് തന്നെ ഊണ് വിളമ്പി . ഞങ്ങൾ ഇരുവരും ഫുഡ് കഴിച്ചു. കിടക്കുന്നതിനു സമയമായപ്പോൾ ഞാൻ ബെഡ്റൂമിൽ ചെന്നു.
അപ്പോഴേക്കും കവിത അവിടെ ഉണ്ടായിരുന്നു. ഞാൻ മുറിയിൽ കയറാതെ വാതിൽക്കൽ
💬 Comments
View all comments