Chapter Title : ഒരു മുറ 6 [A V]
പോകേണ്ട കൃഷി ഒക്കെ നോക്കി നടത്തേണ്ട...
സുരേഷ്. അതു ഞാൻ വിചാരിച്ചതാണ്... ഇനി സ്വത്ത് ഒന്നും ഇല്ലങ്കിൽ പോലും എനിക്ക് നിന്നെ മതി.... നിന്നെ ഒരു കുറവ് പോലും ഇല്ലാതെ നോക്കാൻ ആവശ്യത്തിനു എല്ലാം ഉണ്ട്. പിന്നെ സർക്കാർ ജോലി ഉണ്ടല്ലോ നിനക്ക്
കവിത. എല്ലാം എന്റെ പേരിൽ ആണെന്ന് അറിഞ്ഞ സ്ഥിതിക്ക് ഞാൻ ഇതൊക്കെ എന്തിനു വിട്ടു കളയണം.എല്ലാം വിൽക്കണം വീടും എല്ലാം..... അവനു കയറികിടക്കാൻ ഒരു വീട് പോലും വേണ്ട.
എന്റെ ജീവിതത്തിൽ നിന്ന് അവൻ പെട്ടന്ന് ഒഴിഞ്ഞു പോകുകയെങ്കിൽ അക്കരയിലെ ആ ഭൂമി അവനു
സുരേഷ്. അതു വേറെ സ്ഥലം ആണെങ്കിൽ അതു അവന്റെ പേരിൽ ആയിരിക്കും അത് പോട്ടെ ആ നാറിക്ക് സംശയം ഒന്നും ഇല്ലല്ലോ....
കവിത. ഇല്ലാ ഞാൻ ഇന്ന് ഇല്ലാണ്ടായി പോയി
സുരേഷ്. ശെ നിന്നെ ആസ്വദിച്ചു കിസ്സ് അടിച്ചു വന്നപ്പോൾ ആയിരുന്നു ആ നാറിയുടെ വരവ് അവന്റെ അമ്മയെ കെട്ടിക്കാൻ......
കവിത. അതിനു എന്താണ് മരുന്ന് ഇവിടെ ഇല്ലേ മയക്കി കിടത്താം...ഇന്ന് പോരെ....
സുരേഷ്. വരാം... പക്ഷെ ഇന്നലത്തെ പോലെ നീ കുടിക്കരുത് കേട്ടോ... വൈനിൽ തന്നെ ആകട്ടെ
കവിത. ഗ്ലാസ്സ് മാറി പോകാതെ ഞാൻ തന്നെ കൊടുക്കാം
അവരുടെ ചാറ്റ് നിന്നു... ഇവർ പറഞ്ഞ സ്ഥലം ഏതാണെന്ന് എനിക്ക് മനസിലായി. എന്റെ സ്ഥലം വിൽക്കാൻ ഞാൻ അറിയാതെ ആളെ ഏർപ്പെടുത്തിയിരിക്കുന്നു അതു കൊള്ളാം.
അപ്പോൾ അവൻ എന്നെ ഊമ്പിച്ചു അവളെയും തട്ടിയെടുത്തു സ്ഥലവും വിറ്റ് മിടുക്കൻ ആക്കാനാണോ ശ്രമം... വരട്ടെ എന്റെ സ്ഥലം ഞാൻ വിൽപ്പന
💬 Comments
View all comments