0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 43.5K

ജോലിയെ ബാധിക്കും.. അതുകൊണ്ട് എന്നെ മയക്കികിടത്തി ഇവിടെ കൂടാം എന്നാണ് പ്ലാൻ....

ഇനി അവരുടെ പ്ലാനിങ്...

കവിത. പിന്നെ ഞാൻ ട്രാൻസ്ഫറിനു അപ്ലൈ ചെയ്തു കഴ്ഞ്ജുബ്

സുരേഷ്. എവിടെ.....

കവിത. വടക്ക്..... കാസർഗോഡ്... ജില്ലയിൽ

സുരേഷ്. നല്ലത്..... ഇവിടെ നിന്നും നല്ല ദൂരം .. അതു പറഞ്ഞു വേണം....

കവിത. പ്ലാൻ പോലെ അവിടെ വീട് എടുക്കണം കേട്ടോ

സുരേഷ്. നീ പറഞ്ഞ സ്ഥലത്തിന്റെ അടുത്തു നിന്നും ഒരു ഇരുപത്തിയഞ്ചു കിലോമീറ്റർ അടുത്തുള്ള ഒരു ഗ്രാമ പ്രദേശം... അവിടെ ഒരു വീട് കിട്ടി.

നല്ല വീട് മൂന്നു മുറി അടുക്കള ഹാൾ എല്ലാം ഉണ്ട്. വെള്ളം...

കവിത. വാടക ആണോ....

സുരേഷ്. അല്ല പണയത്തിനു എടുത്തു.... പിന്നെ അതു വിലക്ക് വാങ്ങാം

കവിത. സ്ഥലം നോക്കാൻ ആൾ എന്ന് വരും

സുരേഷ്. നാളെ വരും.....

കവിത. ഒരു മുപ്പതു സെന്റ് കൊടുത്താൽ വീട് വിലക്ക് എടുക്കാൻ ഉള്ള സ്ഥലം കിട്ടും അല്ലെ

സുരേഷ്. കിട്ടും ഉറപ്പ്...... പിന്നെ എത്രയും പെട്ടന്ന് ആധാരം എവിടെ ആണ് എന്ന് കണ്ടു പിടിക്ക്

കവിത. ഞാൻ നോക്കാം

സുരേഷ്. അതിനു മുൻപേ അവനോട് ഒന്ന് തഞ്ചത്തിൽ ചോദിച്ചു നോക്ക്. പിന്നെ ഒരു വർഷം ഞാൻ അവരോട് സമയം പറഞ്ഞു. അവർക്കും ഫണ്ട് ഒപ്പിക്കാൻ സമയം വേണമല്ലോ

കവിത. അതു നന്നായി.....

സുരേഷ്.ആ വാഴതോട്ടം കൂടി ഒരു പാർട്ടിക്ക് നോട്ടം ഉണ്ട്....

കവിത. ഒരു വർഷം ആകട്ടെ... എല്ലാം വിറ്റ് അവിടെ ഇതുപോലെ ഒരു സ്ഥലം ഒക്കെ വാങ്ങാം പിന്നെ ഏട്ടൻ ജോലിക്

💬 Comments

View all comments