0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 43.5K

ഒരു ക്ഷീണം.....

എന്നിട്ട് മുറിയിൽ കയറി

കവിത. ചായ വക്കാം......

അവൾ അടുക്കളയിൽ കയറി.... ഞാൻ കതക് അടച്ചു...... കട്ടിലിൽ കിടന്നു.... അവിടെ കിടന്നു ഞാൻ കാത് കൂർപ്പിച്ചു .......... വേഗത്തിൽ നടന്നു പോകുന്ന ശബ്ദം ഒരാളുടെ അല്ല രണ്ടു പേരുടെ.....

ഓഹ് അവൾ അവനെ യാത്രയാക്കാൻ പോയത് ആയിരുന്നു... ഞാൻ ജനലിൽ ചെന്ന് നോക്കി.. അതാ അവൻ ഓടുന്നു..... ഓടിക്കോ കണ്ടം വഴി... അതുപോലെആയിരുന്നു അവന്റെ ഓട്ടം..

അവൻ പോയിക്കഴിഞ്ഞു... ഞാൻ ബെഡിൽ കിടന്നു... അപ്പോൾ കവിത വന്നു വാതിൽ തുറന്നു നോക്കി

വേറെ ഒന്നും അല്ല ഞാൻ അവിടെ കിടപ്പുണ്ടോ എന്ന് നോക്കാൻ ആണ്...

കവിത. ചായ വേണോ

ഞാൻ. വേണ്ട നീ കുടിച്ചോ....

ഞാൻ അതു പറയാൻ നോക്കിനിൽക്കുകയായിരുന്നു അവൾ പെട്ടന്ന് അടുക്കളയിൽ പോയി.

ഞാൻ ഉടനെ ഓഫീസ് മുറിയിൽ ചെന്നു അതിനു മുമ്പേ അവൾ ഒളിപ്പിച്ചു വച്ചിരുന്ന ഉറക്ക മരുന്ന് അവിടെ നിന്നും മാറ്റി പകരം ഞാൻ കൊണ്ട് വന്ന കുപ്പി വച്ചു അതിൽ നല്ല ശുദ്ധ ജലം നിറച്ചു വച്ചിരുന്നു.

ഓഫീസ് മുറിയിൽ ഇരുന്നു ഞാൻ അവരുടെ ചാറ്റിങ് നോക്കി. അതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി.. കവിത ഇതിനു മുൻപേ ഒരുപാടു ലീവ് ഓഫീസിൽ നിന്നും എടുത്തിരുന്നു..

ഇന്നും ലീവ് ആണ് അവൾ എടുത്തിരുന്നത്. ഈ എടുത്ത ലീവ് ഒക്കെ അവൾ അവളുമായി കൂടാൻ ആയിരുന്നിരിക്കണം. ഇടക്ക് അവളുടെ അച്ഛനു വയ്യായിരുന്ന സമയം വന്നപ്പോൾ എടുത്തു....

ഇനി കുറച്ചു നാൾക്ക് അവൾക്ക് ലീവ് എടുക്കാൻ സാധിക്കില്ല അതു ചിലപ്പോൾ

💬 Comments

View all comments