0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 47.2K

ഞാൻ അവളിലേക്ക് അടിച്ചു ഒഴിച്ചു....

രാവിലെയായി കവിത ഓഫീസിലേക്ക് പോയി എനിക്കൊരു കാര്യം ഉറപ്പായിരുന്നു കവിതയ്ക്ക് ഇന്ന് ഇനി ലീവ് എടുക്കാൻ സാധിക്കുകയില്ല അതുകൊണ്ട് സുരേഷ് ആയിട്ട് പുറത്തോട്ട് പോവാനും പറ്റുകയില്ല ഞാൻ വീട്ടിൽ തന്നെയാണ് എന്ന് അവൾ തെറ്റിദ്ധരിച്ചത് കൊണ്ട് അവിടേക്ക് പോലും വരില്ല എന്ന് എനിക്ക് മനസ്സിലായി.

ഞാൻ സോനയുടെ അടുത്ത് എല്ലാ കാര്യങ്ങളും പറഞ്ഞു കവിതയെ കളിച്ചത് ഒഴികെ. സോന എല്ലാ കാര്യങ്ങളും കേട്ട ശേഷം എനിക്ക് ചില സജക്ഷൻ നൽകി.

ഞാൻ സുരേഷിന്റെയും കവിതയുടെ whatsapp ചാറ്റുകൾ എല്ലാം നോക്കി അതിൽ. ഞാൻ ഇന്നലെ സുരേഷിനെ നൽകിയ അടിയുടെ കാര്യം പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് സുരേഷിനെ രാത്രി വരുവാൻ ഭയമായിരുന്നു ഇനി എന്റെ കിട്ടുന്നത് അടിയാണോ അതോ വെടി ആണോ എന്ന് അവന് ഒരു സംശയം....

രണ്ടുദിവസത്തിനുള്ളിൽ കവിതയുടെ ഓഫീസിലെ ഇൻസ്പെക്ഷൻ എല്ലാം കഴിയും അതിനു ശേഷം അവർക്ക് ലീവ് എടുക്കാൻ സാധിക്കും എന്ന് എനിക്ക് മനസ്സിലായി.

അതിനാൽ അതിനു വേണ്ടി ഒരു ദിവസം ഞാനും സോയും സെലക്റ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ആ ദിവസം പിന്നെ തലേന്ന് ഞാൻ കവിതയോട് പറഞ്ഞു.

എനിക്ക് നാളെ രാവിലെ പോകണം ഒരു കോൺഫറൻസ് ഉണ്ട് ഞാൻ നാളെ കുറെയധികം വൈകിയ വരികയുള്ളൂ. മാത്രമല്ല ഇനി അങ്ങോട്ടേക്ക് രണ്ടുമൂന്നു ദിവസത്തേക്ക് എനിക്ക് കോൺഫിഡൻസുകൾ തിരക്കുകളും ഉണ്ട്. നീ നേരെ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ

എന്റെ ഈ ഡയലോഗ് കേട്ടപ്പോൾ കവിതയുടെ മുഖത്ത് ആയിരംപൂർണ ചന്ദ്രന്മാർ ഉദിച്ചുയർന്ന ഒരു തിളക്കം ഉണ്ടായി..

അവൾ മുഖത്ത് ഉയർന്ന ആഹ്ലാദം പുറത്ത്

💬 Comments

View all comments