0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 47.2K

കാണിക്കാതെ പറഞ്ഞു

ഏതായാലും ചേട്ടൻ ഇങ്ങോട്ട് വരികയില്ല അതുകൊണ്ട് ഞാൻ എന്റെ വീട്ടിൽ പോകുന്നില്ല ഞാൻ ഇവിടെ തന്നെ നിന്നു കൊള്ളാം

ഞാൻ പറഞ്ഞു എന്നാൽ ഒരു കാര്യം ചെയ്യ് നാളെ നിന്നെ ഞാൻ രാവിലെ വീട്ടിൽ ആക്കിയിട്ട് പൊക്കോളാം.

കവിത പറഞ്ഞു അത് വേണ്ട ഓഫീസിൽ നിന്ന് ലീവ് എടുക്കേണ്ട ഏതായാലും ട്രാൻസ്ഫർ ഓർഡർ നാളെ വരും അതിനു വേണ്ടി ചില കാര്യങ്ങളൊക്കെ ചെയ്യാനുണ്ടായിരുന്നു..

എനിക്കറിയാം നിന്റെ ട്രാൻസ്ഫർ ഓർഡർ ഇന്നലെ തന്നെ വന്നു എന്ന് . ഇന്നലെ നിന്റെ ഓഫീസിലെ ഈ ബ്രാഞ്ചിലെ അവസാന ദിവസവും ആയിരുന്നു.

നിനക്ക് അടുത്ത ആഴ്ച അങ്ങോട്ട് പോയി ജോയിൻ ചെയ്താൽ മതിയെന്ന് എനിക്കറിയാം. ഞാൻ ഉള്ളിൽ ചിന്തിച്ചു

ഞാൻ മനസ്സിൽ ചിന്തിച്ചു ഈ കാര്യമൊക്കെ സുരേഷുമായി ഇപ്പോൾ നടത്തിയ ചാറ്റിലൂടെ എനിക്ക് മനസ്സിലായി കഴിഞ്ഞു. അടുത്ത ആഴ്ചയിൽ അവൾ പോകും .

അന്ന് രാത്രിയിൽ അവൾ സമാധാനമായി ആണ് ഉറങ്ങിയത് എനിക്ക് മനസ്സിലായി. എല്ലാം തങ്ങൾ പ്ലാൻ ചെയ്തപടിയെ നടക്കുന്നത് കണ്ടിട്ട് അവളെ സംബന്ധിച്ച് വളരെ ഒരു ആശ്വാസമായിരിക്കണം.

സുരേഷമുള്ള ഭാവ ജീവിതം സ്വപ്നം കണ്ട് അവൾ അങ്ങനെ ഉറങ്ങട്ടെ. ഒരുപക്ഷേ അവളുടെ ഈ ഉറക്കം ഈ വീട്ടിലെ തന്നെ അവസാനരാത്രി തന്നെയാകും.

ഞാൻ അതിരാവിലെ ഉണർന്നു എന്നിട്ട് ഡ്രസ്സ് ഒക്കെ ചെയ്ത് നേരെ കാറുമെടുത്തുകൊണ്ട് പുറത്തോട്ട് പോയി. സോനേ വിളിച്ച് സംസാരിച്ചു. ഇന്ന് കവിത തന്നെയാണ് വീട്ടിലുള്ളതെന്ന് അവളെ അറിയിച്ചു.

അവളുടെ നിർദ്ദേശപ്രകാരം ഞാൻ കാർ ഒരിടത്ത് ഒതുക്കിയിട്ടു അതിനു ശേഷം വീട്ടിലെ ക്യാമറ ഫോൺ

💬 Comments

View all comments