0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 47.6K

വഴി ചെയ്തു നോക്കി

എന്റെ ഊഹം ശരിയായിരുന്നു അതാ സുരേഷിന്റെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് കയറുന്നു. അവനെ പ്രതീക്ഷിച്ച എന്ന വണ്ണം സിറ്റൗട്ടിൽ കവിത നിൽക്കുന്നു.

ഒരു നീല നൈറ്റി ആയിരുന്നു അവളുടെ വേഷം അതിൽ നിറഞ്ഞു നിൽക്കുകയായിരുന്നു കവിത. മുലകൾ അതിന്റെ വലിപ്പം ആ നൈറ്റിയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

ഞാൻ വേറൊരു ഫോണിലൂടെ വിളിച്ച് ഈ കാര്യങ്ങളൊക്കെ സോനയെ അറിയിച്ചു. അവൾ പറഞ്ഞു ഒന്ന് നോക്കണ്ട നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെ എല്ലാം ചെയ്തോളൂ.

രവിയുടെ കൂട്ടുകാരൻ പോലീസിനെ വിളിച്ചു കാര്യങ്ങൾ പറയണം

ഞാൻ ഇക്കാര്യം നേരത്തെ തന്നെ എന്റെ കൂട്ടുകാരോട് പറഞ്ഞിരുന്നു അതിൽ പ്രകാരം. ഇവരെ രണ്ടുപേരെ പിടിക്കുന്ന സമയത്ത് ഉറപ്പായിട്ടും അവർ അവിടെ എത്തും.

രണ്ടുപേരെയും സ്റ്റേഷനിലേക്ക് എടുക്കും ഒപ്പം തന്നെ കവിതയുടെ വീട്ടിലും അറിയിക്കുന്നു. എല്ലാം എല്ലാവരും അറിഞ്ഞുകൊണ്ട് തന്നെ ആകട്ടെ

സുരേഷ് അകത്തു കയറിയതും ഞാൻ കാർ എടുത്തു എന്നിട്ട് ആ കാറും കൊണ്ട് കവല സമീപമുള്ള ഒരിടത്ത് ഞാൻ പാർക്ക് ചെയ്തു ശേഷം തോട്ടം വഴി നടന്നു ഞാൻ വീടിനെ സമീപിച്ചു...

വാതിൽ അടഞ്ഞാണ് കിടക്കുന്നത് എന്ന് എനിക്ക് മനസ്സിലായി വീടിന്റെ അകത്ത് കയറണം അതിനായി ഒരു പ്ലാൻ നേരത്തെ ഉണ്ടാക്കിയിരുന്നു ഞാൻ ഇരിക്കുന്ന ഓഫീസ് മുറി അത് വീടിനുള്ളിൽ തന്നെയാണല്ലോ.

ആ ഓഫീസ് മുറിയിലെ ഒരു വാതിൽ പുറത്തേക്കുള്ള വാതിലാണ്. ശരിക്കും പറഞ്ഞാൽ വീടിന് പുറത്തോട്ട് തുറക്കുന്ന മൂന്നു വാതിലുണ്ട്. ഒരു വാതിൽ മുൻവശത്തും ഒരെണ്ണം അടുക്കളയുടെ പിൻ വശത്തും.

ഒരെണ്ണം ഓഫീസ് മുറിയിൽ

💬 Comments

View all comments