Chapter Title : ഒരു മുറ 6 [A V]
നിന്നും തുറക്കുന്നതുമാണ്. ആ വാതിലിന് മുൻവശത്ത് വാതിലും പോലെ താക്കോൽ ഇട്ട് തുറക്കാവുന്നതാണ് അതിന്റെ താക്കോൽ എന്റെ കൈവശമുണ്ട്.
ഞാൻ അത് വഴി തുറന്നു അകത്തോട്ട് കയറി. യാതൊരുവിധ ശബ്ദവും കളിപ്പിക്കാതെയാണ് ഞാൻ ആ വാതിൽ തുറന്നു അകത്തേക്ക് കയറിയത്. ശേഷം ഞാൻ ഓഫീസ് മുറിയിൽ ഇരുന്നു.
പോലീസിലുള്ള എന്റെ ഫ്രണ്ടിനെ ഞാൻ വിളിച്ചിരുന്നു. ഞാൻ മെസ്സേജ് അയക്കുമ്പോൾ മാത്രം അവർ വരും. ഓഫീസ് മുറി അടച്ചിട്ട് ഞാൻ ആ ആ മുറിയിലുള്ള കസേരയിൽ ഇരുന്നു.
ഫോൺ എടുത്ത്. മുറി വച്ചേക്കുന്ന ക്യാമറ ദൃശ്യങ്ങൾ ഞാൻ കാണുവാൻ തുടങ്ങി. രണ്ട് ക്യാമറയാണല്ലോ മുറിയിൽ വച്ചിരിക്കുന്നത്. അവരുടെ റെക്കോർഡുകൾ അവരുടെ സംസാരം കേൾക്കുന്നതിന് ആയിട്ട് ഹെഡ്സെറ്റും ചെവിയിൽ കുത്തിവച്ചു.
ഞാൻ ഫോണിൽ നോക്കി കവിതയും രവിയും മുറിയിൽ ഇരിപ്പുണ്ട്. രണ്ടു പേരും കട്ടിലിൽ ചേർന്നു ഇരുന്നു സംസാരിക്കുന്നു.
സുരേഷ്. അപ്പോൾ നമ്മൾ അടുത്ത ആഴ്ചയിൽ താമസം തുണ്ടങ്ങുകയാ
കവിത. സാധങ്ങൾ ഒക്കെ വാങ്ങിയോ
സുരേഷ്. വാങ്ങി അമ്മയോട് എല്ലാം പറഞ്ഞു .... അമ്മ അമ്മായിയുടെ അടുത്തു എല്ലാം പറഞ്ഞു
കവിത. എന്നിട്ട് അമ്മ എന്ത് പറഞ്ഞു.....
സുരേഷ്. ആദ്യം ഒച്ച വച്ചു.. പിന്നെ അവനു കുട്ടികൾ ഉണ്ടാകില്ല എന്നും പിന്നെ വീടും സ്ഥലവും എല്ലാം ഒക്കെ നിന്റെ പേരിൽ ആണെന്ന് അറിഞ്ഞതും ഒക്കെ ആയി അമ്മായി. അമ്മായി തന്നെ അമ്മാവനോടു പറയും
കവിത. അച്ഛൻ സമ്മതിക്കുമോ
സുരേഷ്. അതൊക്കെ എന്റെ അമ്മ നോക്കിക്കൊള്ളും അല്ലേലും പെങ്ങൾ പറഞ്ഞാൽ അമ്മാവൻ തട്ടികളയൂല്ലാ. അല്ലേലും ഇവനെപ്പോലെയുള്ളവന്റെ കൂടെ ജീവിച്ചു എന്തിനു ജീവിതം
💬 Comments
View all comments