0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 42K

അതിന്റെ ഫോട്ടോ ഞാൻ എടുത്തിട്ടുണ്ട്

ഞാൻ സോനയെ അതിന്റെ ഫോട്ടോ കാണി അതിനുശേഷം എന്നോട് അവൾ നിർദ്ദേശിച്ചു ഇതേ മോഡല് ഒരു കുപ്പി വാങ്ങി അതിനകത്ത് കുറച്ച് പച്ചവെള്ളം ഒഴിച്ചുവെക്കുക രണ്ടിനും ഒരേ നിറം ആയതുകൊണ്ട് അവർ രണ്ടുപേരും അറിയില്ല.പിന്നെ അവൾ എന്നോട് ഒരു വഴി പറഞ്ഞു.

അതു കൊള്ളാം എന്ന് എനിക്ക് മനസിലായി. ഞാൻ അതിൽ ഉള്ള പഴുതുകൾ എല്ലാം കണ്ടു പിടിച്ചു അത് ഞാൻ അവളോട് പറഞ്ഞു...

അപ്പോൾ ആണ് ഞാൻ ഓർത്തത് ആ പഴുതുകൾ അടക്കാൻ ഉള്ള ചില വിവരം എനിക്ക് കവിതയുടെ വാട്സപ്പ് ചാറ്റ് വഴി കിട്ടി.

അതും ഞാൻ സോനയുടെ ശ്രദ്ധയിൽ പെടുത്തി. ഇപ്പോൾ ഞങളുടെ പ്ലാനിങ്ങിൽ പഴുതു ഇല്ലാ.... എല്ലാം ഓകെ

ഞാൻ അവളോട് ചോദിച്ചു നീ ഇത് അമ്മാവനോട് പറഞ്ഞു

സോന പറഞ്ഞു ഞാൻ അച്ഛനോട് ഇന്ന് തന്നെ സംസാരിക്കാം അവരെ പറഞ്ഞ് കൺവിൻസ് ചെയ്യാം അതിനുശേഷം അച്ഛൻ തന്നെ അമ്മായിയെ വിളിച്ച് കാര്യം പറഞ്ഞോളൂ പിന്നെ നമ്മൾ ഒന്ന് വെയിറ്റ് ചെയ്താൽ മാത്രം മതി.

ഞാൻ അതിന് മറുപടി നൽകിയെങ്കിലും കവിതയെ ദേഷ്യം കൂടി ഫോണിൽ വിളിച്ചു അവളെ ചീത്ത വിളിച്ചാൽ ഈ കമ്പ്ലീറ്റ് പ്ലാൻ തകരും

അതിന് മറുപടി പറഞ്ഞത് ഏതായാലും രവിയേട്ടൻ ഇവരുടെ പ്രവർത്തി എല്ലാം ഫോണിലേക്ക് ആക്കിയിട്ടുണ്ടല്ലോ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട് അതുകൊണ്ട് ഏതൊരു കോടതിയും തീർച്ചയായിട്ടും വിവാഹമോചനം നൽകും.

ഞാൻ പറഞ്ഞു അതിൽ നമുക്ക് കൊണ്ടെത്തിക്കേണ്ട ഇപ്പം അവരെ കയ്യോടെ പിടിക്കുക അത് വഴി വിവാഹമോചനം എത്രയും പെട്ടെന്ന് നേടിയെടുക്കുക

💬 Comments

View all comments