Chapter Title : ഒരു മുറ 6 [A V]
പക്ഷെ പ്ലാൻ പൊട്ടിപോകരുത്
സോനാ പറഞ്ഞു ഞാൻ പറഞ്ഞ പ്ലാൻ എങ്ങനെ ഉണ്ട്. അത് തകർന്നുപോകില്ല അമ്മായി കവിതയെ വിളിച്ചു അബദ്ധം ഒന്നും കാണിക്കില്ല പോരെ
ഞാൻ പറഞ്ഞു വളരെ നല്ല പ്ലാൻ ഈ പ്ലാൻ പറഞ്ഞു തന്നതിന് നിന്നെ പിടിച്ച് ഒരു ഉമ്മ തരുക വേണ്ടത്
സോനാ. ഞാൻ എപ്പോഴേ റെഡിയാണ് പക്ഷേ ഇപ്പോൾ ഇവിടെവെച്ച് വേണ്ട എല്ലാവരും ഉണ്ടല്ലോ പിന്നെ നമ്മൾ മാത്രമുള്ള ആ സമയത്ത് ഞാൻ വേണ്ടപോലെ നൽകി കൊള്ളാം പിന്നെ ഒരു സർപ്രൈസ് ഉണ്ട് കേട്ടോ
ഞാൻ. അത് എന്താണ് ഒരു സർപ്രൈസ്
സോനാ. അത് എന്റെ എക്സിന്റെ സർപ്രൈസ് ആണ് അയാൾ മൂലമാണ് രവിയേട്ടൻ ഇത് കിട്ടുന്നത്
ഞാൻ. ആ സർപ്രൈസ് നീ തന്നെയാണ് അതെനിക്ക് മനസ്സിലായി എനിക്ക് നിന്നെ കിട്ടിയത് അയാൾ മൂലമാണ്
സോനാ. അത് കുറച്ചു കാര്യമുണ്ട് പക്ഷേ എന്നാലും സർപ്രൈസ് തന്നെയാണത്
ഞാൻ. എന്നാൽ ഞാൻ പോകട്ടെ. അവിടെ ചെന്ന് കുറച്ചു പണിയുണ്ട് അവരെ നമുക്ക് കുടുക്കണ്ടേ
സോനാ. വേണ്ട സമയത്ത് പോലീസിന്റെ സഹായ ഉപയോഗിക്കണം കേട്ടോ
ഞാൻ അത് പ്രശ്നമില്ല അവിടെ ഒരു പരിചയക്കാരൻ ഉണ്ട് അവനോട് പറയാം എല്ലാം സെറ്റായി കഴിഞ്ഞതിനു ശേഷം അത് പോരെ
സോനാ. അതുമതി
കുറച്ചുനേരം അമ്മാവന്റെ വീട്ടിൽ ഇരുന്ന് ഫുഡ് കഴിച്ചതിനുശേഷം ആണ് ഞാൻ ഇറങ്ങിയത് വീട്ടിൽ ചെന്ന് കുറച്ചു പണിയുണ്ട് അപ്പോഴാണ് ക്യാമറയിൽ ഒന്ന് ചെക്ക് ചെയ്താലോ എന്ന് ഞാൻ വിചാരിച്ചത് മുൻവശത്തെ ക്യാമറയാണ് ഞാൻ സെലക്ട് ചെയ്തത് അപ്പോൾ തന്നെ എനിക്ക് കാണാൻ സാധിച്ചു
💬 Comments
View all comments