Chapter Title : ഒരു മുറ 6 [A V]
അതാ സുരേഷിന്റെ
കാർ വന്നു നിൽക്കുന്നു അതിൽ നിന്ന് അവൻ ഇറങ്ങുന്നു.
കവിത ഇന്ന് ഓഫീസിൽ പോയില്ലേ അപ്പോൾ അവൾ പോകുന്നത് ഞാൻ കണ്ടത് ആണല്ലോ.എത്രയും പെട്ടെന്ന് എനിക്ക് അവിടെ ചെല്ലണം. ഇവിടെനിന്ന് കൂടിയാൽ ഒരു പത്തുമിനിറ്റ് യാത്ര ഉള്ളൂ ഞാൻ വളരെ വേഗം തന്നെ കാർ തിരിച്ചു.
മാക്സിമം സ്പീഡിൽ തന്നെ വണ്ടി വിട്ടു. ഏതാണ്ട് 5 മിനിറ്റിനുള്ളിൽ തന്നെ ഞാൻ വീട്ടിലേക്ക് എത്തി വളരെ ശബ്ദത്തോടുകൂടി തന്നെ കാർ ചവിട്ടി നിർത്തി.
ഞാൻ ചുറ്റും നോക്കി എന്നാൽ വീടിന്റെ മുറ്റത്ത് എന്നും അവന്റെ കാർ എനിക്ക് കാണാൻ സാധിച്ചില്ല കാരണം മാറ്റിക്കാണും ഉറപ്പായും. അത് മുകളിൽ പറമ്പിൽ തന്നെയുണ്ട് ഞാൻ ഗേറ്റിൽ വന്നു നോക്കി.
ഇപ്പോൾ എനിക്ക് കാണുവാൻ സാധിച്ചു അതാ കാർ റോഡിൽ കുറച്ച് അകലം മാറി കിടക്കുന്നു ഒറ്റനോട്ടത്തിൽ വീട്ടിലേക്ക് കയറുമ്പോൾ അവിടുന്ന് നോക്കിയാൽ ആ കാർ അവിടെ കിടപ്പുണ്ടെന്ന് ആരും ശ്രദ്ധിക്കില്ല.
ഞാൻ പെട്ടെന്ന് വീടിന് നേരെ ചെന്നു. വാതിൽ അടഞ്ഞു കിടക്കുന്നു രണ്ടുപേരും അകത്തുണ്ട്. ഞാനൊന്നും ആലോചിക്കാതെ കാളിങ് ബെൽ അടിച്ചു
ഏതാണ്ട് ഒരു അരമിനിറ്റ് സമയം കഴിഞ്ഞു കവിത ഒരു വന്നു വാതിൽ തുറന്നു. എന്നെ കണ്ടതും ആ മുഖത്ത് വല്ലാത്ത ഒരു ഭയം നിറയുന്നത് ഞാൻ അറിഞ്ഞു.
കാരണം എന്താണെന്ന് എനിക്കറിയാമല്ലോ. ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു അവളുടെ ആ ഭയം. അവളുടെ മുഖത്ത് പെട്ടെന്ന് വിയർപ്പ് പ്രത്യക്ഷപ്പെട്ടു.
ഞാൻ. എന്താണ് നീ ഓഫീസിൽ പോയതല്ലേ പിന്നെ എന്താണ് നേരത്തെ വന്നത്
കവിത. അത്....... അത്........ എനിക്ക്
💬 Comments
View all comments