Chapter Title : ഒരു മുറ 6 [A V]
പച്ച കളർ പട്ടു സാരിയും കറുപ്പ് കളർ ബ്ലൗസും ആയിരുന്നു വേഷം. കൈയിൽ ഒരു ഷോൾഡർ ബാഗ്.
ഞാൻ. അല്ല എന്റെ ഭാവി ഭാര്യ എത്തിയോ
സോനാ. എനിക്ക് എന്റെ ഭാവി ഭർത്താവിനെ കാണേണ്ടേ. പിന്നെ നിങ്ങളുടെ ഭൂതകാല ഭാര്യയുടെ ഇപ്പോഴത്തെ കെട്ടിയവനെ ഞാൻ കണ്ടു. അവളും ഉണ്ടെന്നു തോന്നുന്നു
ഞാൻ. എവിടെ വച്ചു
സോനാ. ടൗണിൽ വച്ചു
ഞാൻ. അപ്പോൾ എന്തോ ഒരു ഉണ്ട ഇല്ലാ വെടി കൊണ്ട് ആകും വരവ്
സോനാ. ഉണ്ടയില്ല വെടിയൊ
ഞാൻ. അതേ
അവൾ എന്റെ കൂടെ സോഫയിൽ വന്നിരുന്നു
അവളിൽ നിന്ന് മയക്കുന്ന ഒരു ഗന്ധം ഉയർന്നു.
ഞാൻ അവളുടെ അടുത്ത് ചോദിച്ചു
മാമനും മാമയും പോയോ
സോനാ. പോയി അവരെ വീട്ടിട്ടാണ് ഞാൻ വന്നത്
( അവർ ഒരു യാത്ര പോയത് ആണ് ഒരാഴ്ച കഴിഞ്ഞേ വരൂ )
ഞാൻ. അപ്പോൾ നീ എവിടെ നിൽക്കും എന്ന് ചോദിച്ചോ
സോനാ. ഞാൻ പറഞ്ഞിരുന്നു എന്റെ ഭാവി കെട്ടിയവന്റെ കൂടെ നിൽക്കും എന്ന്
ഞാൻ. എന്നിട്ടോ
സോനാ. സമ്മതിച്ചു
ഞാൻ. ബെസ്റ്റ് പേരന്റസ്
സോനാ. നിങ്ങൾക്ക് എന്ന് വേണ്ടെങ്കിൽ ഞാൻ പൊക്കോളാം തനിയെ അല്ലെ എന്ന് വിചാരിച്ചു...
ഞാൻ. പിണങ്ങിയോ മുത്തേ
അവളെ ഞാൻ പിടിച്ചു എന്റെ അടുഅടുത്ത് ഇരുത്തി എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു അവളുടെ നെറ്റിയിൽ കണ്ണിൽ മൂക്കിൽ പിന്നെ ചുണ്ടിൽ അമർന്നു....
അവൾ പറഞ്ഞു വാതിൽ അടച്ചില്ല ഞാൻ പറഞ്ഞു എന്നാൽ അടച്ചു വാ ഞാൻ അവിടെ ഉണ്ടാകും മുറിയുടെ നേരെ ഞാൻ
💬 Comments
View all comments