0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 49K

വച്ച് പറഞ്ഞു

അതിൽ പ്രകാരം കവിതയെ സുരേഷിന്റെ കൂടെത്തന്നെ പറഞ്ഞ് അയച്ചു. പോകുന്ന പൂക്കൾ അവർ മൂന്നു പേരും അങ്കക്കോഴികളെ പോലെയാണ് എന്റെ നേരെ നോക്കിയത്.

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് നല്ല ചിമ്മിട്ടൻ പണി. എന്നും പറഞ്ഞാണ് അവർ സ്റ്റേഷനിൽ നിന്നും ഇറങ്ങിയത്. പൂ പറിക്കുന്ന പോലെ അവളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞു.

ഇപ്പോൾ ഒരു ലൈഫ് എന്റെ മുൻപിൽ ഉണ്ട്. അങ്ങനെയുള്ള ആശ്വാസത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.

പിന്നെ ഞാൻ മൂന്നാലു മാസത്തേക്ക് അനിയന്റെ കുടുംബത്തിന്റെ കൂടെ വിദേശത്തായിരുന്നു. അവിടെ അച്ഛനും അമ്മയുടെയും ഒപ്പം ഒരു മൂന്നാലു മാസം താമസിപ്പിച്ചു.

ഞാൻ ഒരു നാലഞ്ചു മാസം ലീവ് എടുത്തിരുന്നു. നാലഞ്ചു മാസത്തിനുശേഷമാണ് ഞാൻ നാട്ടിൽ പിന്നെ എത്തിയത്. അങ്ങനെ എത്തിയതിന്റെ ഒരു ദിവസം.

രണ്ടുദിവസം കഴിഞ്ഞ് ഇവിടെ ജോലിക്ക് കയറിയാൽ മതി. താക്കോൽ സോനേ ഏൽപ്പിച്ചു പോയതുകൊണ്ടാകണം അവൾ ആളെ വെച്ച് വീട് സ്ഥലവും പറമ്പും എല്ലാം വൃത്തിയാക്കിയിട്ടിരുന്നു.

ഞാനിന്ന് വരുമെന്ന് അവളെ അറിയിച്ചിരുന്നു എയർപോർട്ടിൽ വരണമോ എന്ന് അവളുടെ ചോദ്യത്തിന് ഞാൻ വേണ്ട എന്ന് പറഞ്ഞിരുന്നു. പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിക്കാൻ ആയിട്ട് ഹാളിൽ ഇരുന്ന ദിവാൻ കോട്ടിൽ ആണ് ഞാൻ കിടന്നത്.

ആകെ ഒരു കാവി മുണ്ട് മാത്രമായിരുന്നു എന്റെ വേഷം

പുറത്ത് ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടു. ഞാൻ പോയി വാതിൽ തുറന്നു... സോനയാണ്. ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി അവൾ നല്ലപോൽ സുന്ദരിയായി അല്പം വണ്ണം ഒക്കെ വച്ചു.

ഒരു

💬 Comments

View all comments