Chapter Title : ഒരു മുറ 6 [A V]
ഭർത്താവ്...... ഞെട്ടിത്തരിച്ചുപോയി കവിത. അയാൾ എന്താണ് ഇവിടെ. അപ്പോൾ അയാളുടെ ഭാര്യയും കുട്ടിയും ആണോ ഇത്. പിന്നെ അവർക്ക് അവിടെ നിൽക്കാൻ തോന്നിയില്ല.
ചെറുതിയിൽ അവൾ നേരെ മാളിന്റെ പ്രവേശന കവാടത്തിലേക്ക് പോയി. അവിടെനിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച് നേരെ ബസ്റ്റാൻഡിലേക്ക്. അവിടെ ചെന്നപ്പോൾ നാട്ടിലേക്കുള്ള ബസ് കിടപ്പുണ്ടായിരുന്നു.
കവിത ബസ്സിൽ കയറിയിരുന്നു. അപ്പോഴും അവളുടെ മനസ്സിൽ ആ ഒരു ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്. ബസ്സിന്റെ യാത്ര ആരംഭിച്ചു. നാട്ടിലേക്ക് ഏതാണ്ട് 50 കിലോമീറ്റർ ഉണ്ടായിരുന്നു.
അപ്പോഴും അവളുടെ മനസ്സിൽ മുമ്പു കണ്ട ആ ഒരു ചിത്രം തെളിഞ്ഞു വന്നു. അപ്പോൾ രവിയേട്ടൻ അങ്ങേർ ഇവിടെയാണോ താമസം. ഈ ടൗണിൽ തന്നെയാണോ അവരുടെ വീട്.
പഴയ നാട്ടിൽ നിന്നും അവർ ഇവിടേക്ക് താമസം മാറിയതാണോ. കൂടെയുള്ളത് അങ്ങേരുടെ ഭാര്യയും കുട്ടിയും ആണെന്ന് മനസ്സിലായി. എന്നാലും കല്യാണം എപ്പോഴാണ് നടന്നത്.
താനും സുരേഷേട്ടൻ അങ്ങേര് വെള്ളമടിച്ച് ജീവിതം നശിപ്പിചിരിക്കുകയും എന്നാണ്. എന്നാൽ അതിന് നേരെ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. അയാളുടെ സൗന്ദര്യം വർധിച്ചിരുന്നു.കുറേക്കൂടി ചെറുപ്പമായെന്ന് വേണങ്കിൽ പറയാം.
അയാൾക്ക് നല്ല ചുറ്റുപാടുണ്ടെന്ന് മനസ്സിലായി. അതുകൊണ്ടാണല്ലോ ആ വിലകൂടിയ ആഡംബരക്കാർ. ആ ഒരു കാര്യം മനസ്സിൽ ആലോചിച്ചപ്പോഴേ അവളുടെ ഉള്ളിൽ ഒരു അസൂയ പൊന്തി വന്നു.
അവൾ ഓർത്തു ഏതൊരു സൗന്ദര്യം ആയാളുടെ ഭാര്യക്ക് തന്നെക്കാൾ അവൾ വളരെ വളരെ മുകളിൽ ആണ്.അയാൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്നാണ് വിചാരിച്ചത് എന്നാൽ ഉണ്ടായി.അപ്പോൾ ആണ് ആ കുട്ടിയെ പറ്റി ആലോചിച്ചത് ഏതാണ്ട് തന്റെ മകന്റെ അതേ പ്രായമുള്ള ഒരു കുട്ടി.
ഒരേ
💬 Comments
View all comments