Chapter Title : ഒരു മുറ 2 [A V]
സമയം എടുക്കും. അമ്മായി കവിതയുടെ കൂടെ അവളെ സഹായിക്കാൻ തുടങ്ങി. എന്നാൽ അവൾ നിർബന്ധപൂർവം അവരെ ഞങ്ങളുടെക്കൂടെ വിട്ടു സ്ഥലം ഒക്കെ കാണാൻ.
ആ സ്ഥലം ഒക്കെ കണ്ടു സുരേഷ് അത്ഭുതപ്പെട്ടു അവിടുത്തെ കൃഷി, സ്ഥലത്തിന്റെ കിടപ്പ്. ഭംഗി എല്ലാം അവൻ എനിക്കും അമ്മായിക്കും മുൻപേ അവിടെ ഒക്കെ ചുറ്റി നടന്നു.....
എന്നാൽ അമ്മായിയുടെ മുഖത്തു നല്ല അസൂയ ഉണ്ടായിരുന്നു അത് എനിക്ക് വ്യക്തമായി ഞാൻ മനസിലാക്കി. അവർ എന്നോട് ചോദിച്ചു
ഭാമ. മോനെ ഈ സ്ഥലവും വീടും എല്ലാം കൊള്ളാം ആരുടെ കൈയിൽ നിന്ന് ആണ് ഇതൊക്കെ വാങ്ങിയേ
ഞാൻ. കല്യാണത്തിനു ശേഷം ആണ് ഇതു വാങ്ങിയേ എന്റെ അകന്ന ഒരു ബന്ധു വഴി കിട്ടിയത് ആണ്.
ഭാമ. കൊള്ളാം മോനെ ഇതുപോലെയുള്ള വീടും സ്ഥലവും കിട്ടാൻ ഒരു ഭാഗ്യം വേണം. ആരുടെ പേരിൽ ആണ് ഇതൊക്കെ
ഞാൻ. അമ്മായി ആരോടും പറയരുത്
ഭാമ. ഇല്ലാ മോനെ
ഞാൻ. എന്റെ പേരിൽ അല്ല
ഭാമ. മോന്റെ അച്ഛന്റെയൊ അമ്മയുടെയൊ പേരിൽ ആകും
ഞാൻ. അല്ല
ഭാമ. പിന്നെ
ഞാൻ. കവിതയുടെ പേരിൽ
ഭാമ. മോളുടെ പേരിലോ
ഞാൻ. അതെ പക്ഷെ അവൾക്ക് അറിയില്ല
ഭാമ. സത്യം
ഞാൻ. ഞാൻ എന്തിന് അമ്മായിയോട് കള്ളം പറയണേ
ഇതു മാത്രമല്ല വീടും അവളുടെ പേരിൽ ആണ്
ഭാമ. അതും കവിത മോൾക്ക് അറിയില്ലേ
ഞാൻ. ഇല്ലാ....
അവർ അതു കേട്ടു അന്തം വിട്ടു നിന്നു
ഞാൻ അവരുടെ അടുത്ത് ഒരു കള്ളം പറഞ്ഞത് ആയിരുന്നു. കവിതയുടെ പേരിൽ ആണ്
💬 Comments
View all comments