0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

ക്യാമറയായിരുന്നോ. ഏതു വൈഫൈ കണക്ട് ചെയ്തിട്ട് ഫോണിൽ ലൈവ് റെക്കോർഡിങ് ഒക്കെ സാധിക്കുന്നതാണ്. വളരെയധികം നല്ല ക്ലാരിറ്റി ഒക്കെ ഉണ്ട് അതിന്. അത് അവിടെ ഇരിക്കുന്നത് ആർക്കും പെട്ടന്ന് ഒന്നും കാണുവാൻ സാധിക്കില്ല. ഞാൻ അത് ഓഫീസിൽ നിന്ന് എടുത്തു വച്ചിരുന്നു അവന് കൊടുക്കുവാൻ ആയിട്ട് ചെന്നപ്പോഴാണ് അവൻ അവിടെ ഇല്ല ഫോണിൽ വിളിച്ചപ്പോൾ മനസ്സിലായി അവൻ അർജന്റീന മുമ്പേ വരെ പോയതാണ് ഒരു രണ്ടാഴ്ച കഴിയുമ്പോൾ എത്തും. അത് പറയാനാണ് അവൻ എന്നെ വിളിച്ചത് ആ ക്യാമറ അവിടെയുള്ള മറ്റുള്ള അധ്യാപകരുടെ കയ്യിൽ കൊടുക്കേണ്ട താൻ നാട്ടിലും വന്നിട്ട് തന്റെ കൈ തന്നാൽ മതിയെന്ന് അവൻ പറഞ്ഞു. അതുവരെ അത് എന്റെ കൈവശം സൂക്ഷിക്കുവാൻ തീരുമാനിച്ചു ഞാൻ അതും മായിയാണ് വീട്ടിലോട്ട് പോയത്

ഞാൻ വീട്ടിലേക്ക് ചെന്നു.... സമയം ഉച്ച കഴിഞ്ഞു.... രണ്ടു മണിആയപ്പോൾ അവർ ഇരുവരും എത്തി. സുരേഷും ഭാമഅമ്മായിയും. വീടും പരിസരവും എല്ലാം കണ്ടപ്പോൾ അവരുടെ കണ്ണ് അസൂയ കൊണ്ട് നിറഞ്ഞു. കവിത ഇരുവരെയും നല്ലപോലെ സ്വീകരിച്ചു.... ഇവിടെ നിന്നും ചായകുടി കഴിഞ്ഞു സുരേഷ് അമ്മായിയെ അവന്റെ പെങ്ങളുടെ വീട്ടിലേക്ക് വണ്ടി കയറ്റി വിടും. അവർ നിലവിൽ ബാംഗ്ളൂരിൽ ആണ് താമസം. ഇന്ന് വൈകിട്ട് നാലു കഴിഞ്ഞു ബാംഗ്ലൂരിലേക്ക് ഉള്ള ബസിൽ കയറ്റി വിടും. പെങ്ങളുടെ അയൽക്കാർ ആയ ഒരു മലയാളി ഫാമിലി കൂടെ ഉണ്ട് അതാണ് ധൈര്യമായി സുരേഷ് അമ്മയെ അമ്മയെ വിടുന്നത്.

ഒരു ചെറിയ ജ്യൂസ്‌ കുടി കഴിഞ്ഞു. ഞാൻ സുരേഷിനെ എന്റെ കൃഷിയിടം കാണിക്കാൻ ഇറങ്ങി. ഭക്ഷണത്തിനു കുറച്ചു

💬 Comments

View all comments