0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

കഴിഞ്ഞു എന്ന് അല്ലെ പറഞ്ഞത്

അവൻ. അതെ

അവൾ. കുട്ടികൾ ഉണ്ടാകില്ല എന്ന് കാര്യം മുൻ നിറുത്തി വേണം വിവാഹ മോചനം നടത്താൻ. പിന്നെ അവർ പരിശോധന ഒക്കെ നടത്തിയോ

അവൻ. ഉണ്ടാകണം അതു ഞാൻ ചോദിച്ചില്ല ആറു വർഷം ആയില്ലേ അപ്പോൾ ചെയ്തു കാണണം

അവൾ. എന്നാൽ അതിന്റെ ഡോക്യുമെന്റ് വേണം ഒരു ബലത്തിനു. പിന്നെ ആരോപണം ഉന്നയിക്കുകയാണെകിൽ അതിനു തെളിവ് വേണം

അവൻ. അതൊക്ക അവർശരിയാക്കും

അവൾ. എന്നാൽ ഓകെ. എനിക്ക് സങ്കടം ഉണ്ട് ഒരു ബന്ധം പിരിക്കാൻ നമ്മൾ മുൻകൈ എടുക്കുക എന്ന് പറഞ്ഞാൽ.പ്രത്യേകിച്ച് നമ്മളുടെ വിവാഹം വൈകാതെ നടക്കാൻ പോകുന്ന സമയത്ത്

അവൻ. വേറെ വഴി ഇല്ലാ. കക്ഷി എന്റെ ഒരു പരിചയത്തിൽ ഉള്ളത് ആണ്

ആരുടെയോ ബന്ധം പിരിക്കുന്ന കാര്യം ആണ് അവർ പറയുന്നത്. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ അവിടെ നിന്നും പോയി. ഞാൻ എന്റെ ചായകുടി തുടർന്നു. പിന്നെ ആണ് അവന്റെ മുഖം ഞാൻ ഓർത്ത് എടുത്തത് . അവൻ ആണ് എന്റെ വീട്ടിൽ ഇന്നലെ വന്നത് കവിതയുടെ കൂടെ ജോലി ചെയ്യുന്നവൻ.

ശെ അവനെ പരിജയപ്പെടമായിരുന്നു മിസ് ആയി അവൻ.....

അപ്പോൾ എനിക്ക് എന്റെ ഫ്രണ്ടിന്റെ കോള് വന്നു അവൻ ഇവിടെ ടൗണിൽ ഒരു കോച്ചിംഗ് സെന്ററും പോലെ നടത്തുന്നുണ്ട്. അധ്യാപകനാണ്. അവിടെ ആൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു കോച്ചിംഗ് പ്രോഗ്രാം നടക്കുന്നുണ്ട്. അവിടെ കഞ്ചാവ് പോലെയുള്ള ഒരു സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് അവന് സംശയം തോന്നി. നിരീക്ഷിക്കുന്നതിനു വേണ്ടി കുറെയധികം ക്യാമറകൾ ആവശ്യപ്പെട്ടിരുന്നു. ചെറിയ സ്പൈ

💬 Comments

View all comments