0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

സുരേഷും വീട്ടിൽ വരുമെന്ന് ഉറപ്പു നൽകി. അവർക്കുള്ള ഭക്ഷണം ഒക്കെ റെഡിയാക്കാൻ കവിത ലീവ് എടുത്തു. ഭക്ഷണം പുറത്തു നിന്നും വരുത്താം എന്ന് ഞാൻ പറഞ്ഞത് ആണ് പക്ഷെ അവൾ സമ്മതിച്ചില്ല. നല്ല ഭക്ഷണം കൊടുക്കണം എന്ന ന്യായമായ കാര്യം അവൾ പറഞ്ഞു അതു ഞാൻ അഗീകരിച്ചു.

രാവിലെ

എനിക്ക് ഒരു അപ്പോയിന്മെന്റ് ഉണ്ടായിരുന്നു ഒരു വലിയ ഡീൽ. അതിനു വേണ്ടി ഞാൻ ഒരു സാമാന്യം നല്ലൊരു ഹോട്ടലിൽ ക്ലയിന്റ് മീറ്റിംഗ് നടത്തുവാൻ പോയി. അതു കഴിഞ്ഞു ഞാൻ അവിടെ റെസ്റ്റോറന്റിൽ ഒരു ചായ കുടിക്കാൻ കയറി. അപ്പോൾ എന്റെ പിറകിൽ ഉള്ള ടേബിളിൽ അഭിമുഖമായി ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എനിക്ക് പിറകിൽ അങ്ങേ വശം തിരിഞ്ഞു ആണ് ഇരിക്കുന്നു. അവളുടെ മുൻപിൽ അഭിമുഖമായി ഒരു ചെറുപ്പക്കാരൻ ഉണ്ട് . അവനെ എനിക്ക് അഭിമുഖമായി ഭിത്തിയിൽ ഉള്ള ഒരു കണ്ണാടി പോലത്തെ ഗ്ലാസ്സ് ഉണ്ട് അതിൽ കാണാം. ഞാൻ അവനെ നോക്കി ഇരുവരും കാര്യമായി സംസാരിക്കുന്നു. അവരുടെ കല്യാണക്കാര്യം ആണ് സംസാരം. അവരുടെ സംസാരത്തിൽ നിന്നും അവരുടെ കല്യാണ നിശ്ചയം കഴിഞ്ഞതന്നെന്നു മനസിലായി.

അപ്പോൾ എനിക്ക് തോന്നി ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. എവിടെ വച്ചു ഞാൻ ചിന്തയിൽ ആണ്ടു.....

അപ്പോൾ അവരുടെ സംസാരം ഞാൻ കേട്ടു

അവൻ. ഞാൻ പറഞ്ഞ കാര്യം നീ വക്കീലിനോട് പറഞ്ഞോ

അവൾ. ആ ഞാൻ ചേച്ചിയോട് പറഞ്ഞു

അവൻ. ഇനി എങ്ങനാ കാര്യങ്ങൾ എന്ന് അറിയണം നേരെ നടക്കില്ല

അവൾ. ആറു വർഷം ആയി അവരുടെ കല്യാണം

💬 Comments

View all comments