0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

നമുക്ക് ബാമ അമ്മായിയെയും സുരേഷിനെയും ഇങ്ങോട്ടൊന്നു വിളിച്ചാലോ.. ഒരു വിരുന്നു ഒക്കെ കൊടുത്തു വിടാം

അതിനു അവൾ വളരെയധികം താല്പര്യത്തോടെ പറഞ്ഞു.. അതിന് എന്താ നമുക്ക് കൊടുക്കാം ഭാമഅമ്മായി വരില്ല ഏട്ടൻ വരും......

ഞാൻ. അതു എന്താണ് അമ്മായി വരില്ലേ

കവിത. അമ്മായി മകളുടെ വീട്ടിൽ പോകുവാ.... അവളുടെ പ്രസവം ആകാറായി

ഞാൻ. സുരേഷ് പോകുമോ അപ്പോൾ അവൻ തനിച്ചു ആകില്ലേ

കവിത. ഏട്ടന് പോകാൻ പറ്റാത്ത അവസ്ഥ ആണ് ഏതായാലും അവിടെയും ഇവിടെയും ആയി നിൽക്കും

ഞാൻ. എന്നാൽ അവനെ വിളിക്കാം....

കവിത. ആകട്ടെ നാളെ തന്നെ വിളിക്കാം അമ്മായി നാളെ പോവും.....

അന്ന് രാത്രിയിൽ കവിത പതിവ് ഇല്ലാതെ വാട്സാപ്പിൽ ആക്ടീവ് ആയിരുന്നു. ആർദ്രതയിൽ മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നു. വാട്സ്ആപ്പ് ചാറ്റ് എന്താണെന്ന് അറിയണം വരട്ടെ സമയമുണ്ട്. അവൾ ഫോൺ വച്ചു മാറുന്ന സമയം അത് എനിക്ക് ചെയ്യാം. ഫോൺ വാങ്ങി നൽകിയത് ഞാൻ ആണ് അതിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. രാത്രിയിൽ അവൾ ഉറങ്ങട്ടെ... അവളുടെ പാസ്സ്‌വേർഡ്‌ എനിക്ക് അറിയാം. പിന്നെ എന്റെ ഫോണിൽ നിന്ന് അറിയാം ആർക്ക് ആണ് എന്താണ് ഇവൾ മെസ്സേജ് അയക്കുന്നെ. ഇടക്ക് എന്റെ നേരെ അവൾ പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ കണ്ണുകൾ പാതി അടച്ചു ഞാൻ ഇതൊക്ക ശ്രദ്ധവച്ചു. അവൾ കള്ളത്തരം മറക്കുവാൻ വേണ്ടി ഞാൻ ഇതൊക്കെ അറിയുന്നുണ്ടോ എന്ന് വാച്ച് ചെയ്യുന്നു എന്നാൽ ഇത് അറിഞ്ഞിട്ടും അറിയാതെ ഭാവത്തിൽ ഞാൻ ഇരിക്കുന്നു ഒരു കളിയിൽ എനിക്ക് രസം തോന്നി

പിറ്റേന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ഭാമഅമ്മായിയും

💬 Comments

View all comments