0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

കവിത അവനെ യാത്രയാക്കുവാൻ വീടിന്റെ സിറ്റൗട്ടിൽ വരെ പോയി. അവന്റെ കാർ സ്റ്റാർട്ട് ആയി പോകുന്ന ശബ്ദം കേട്ടതും ഞാൻ പതിയെ ആമ തൊടിലേക്ക് തല വലിക്കുന്ന പോലെ തോട്ടത്തിനുള്ളിലേക്ക് വലിഞ്ഞു

ഏതാണ്ട് ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു. ഞാൻ അവളോട് ചോദിച്ചു കൂട്ടുകാരി വന്നിട്ട് പോയോ. അപ്പോൾ അവൾ പറഞ്ഞു കൂട്ടുകാരി അല്ല കൂടെ ജോലി ചെയ്യുന്ന ഒരുത്തനാണ് എന്റെ കോളേജിൽ ബാച്ചിൽ പഠിച്ചവനാണ് അവൻ അങ്ങോട്ടേക്ക് ട്രാൻസ്ഫറായി വന്നു ഒരു രണ്ടാഴ്ചയായി ഞാൻ പറയാൻ മറന്നു പോയിരുന്നു. ഇന്ന് അവൻ ഇതിലെ പോകണ്ട ഒരു ആവശ്യമുണ്ടായിരുന്നു അതുകൊണ്ട് അവൻ എന്നെ ഡ്രോപ്പ് ചെയ്തതാണ്

ഞാൻ ചോദിച്ചു അപ്പോൾ അവൻ വീട്ടിലോട്ട് കയറിയോ

അതിനു മറുപടിയായി കവിത പറഞ്ഞു അതെ അവനെ ഞാൻ വീട്ടിലോട്ട് ക്ഷണിച്ചു

ഞാൻ ചോദിച്ചു ഫുഡ് ഒക്കെ കൊടുത്തിട്ടാണോ വിട്ടത്

കവിത പറഞ്ഞു വന്നപ്പോൾ മുതൽ അവന് പോകാൻ ധൃതിയായിരുന്നു അതുകൊണ്ട് ഫുഡ് ഐറ്റം ഒന്നും കൊടുത്തില്ല

ഞാൻ പറഞ്ഞു എന്ന് പിന്നെ അല്പം വെള്ളമെങ്കിലും കൊടുക്കാൻ മേലായിരുന്നോ.

കവിത. അതൊക്കെ കൊടുത്തു നിങ്ങൾ അടിച്ചു വച്ചിരുന്ന ജ്യൂസിൽ അല്പം കൊടുത്തു അതു അവന്റെ കൈയിൽ നിന്നും അവന്റെ ദേഹത്ത് വീണു. പാവം

അപ്പോൾ അവൻ വന്നത് മുതൽ വള്ളി പുള്ളി വിടാതെ പറഞ്ഞ കവിത ഇന്നലെ സുരേഷ് വന്ന കാര്യം മാത്രം പറഞ്ഞില്ല അതു എന്ത് കൊണ്ട് ആണ്...... ഞാൻ വെറുതെ ചിന്തിച്ചു

ഒന്ന് എറിയാൻ ആയി ഞാൻ ചോദിച്ചു....

ഞാനൊരു കാര്യം ചോദിക്കാൻ വിട്ടുപോയി...

💬 Comments

View all comments