Chapter Title : ഒരു മുറ 2 [A V]
മകളെ മരങ്ങളുടെ മറവിൽ നിന്നുകൊണ്ട് ഞാൻ അവരെ വാച് ചെയ്തു
എന്നാൽ കാര്യമായിട്ട് ഞാൻ പ്രതീക്ഷിക്കുന്നത് ഒന്നും അവിടെ നടക്കുന്നില്ല. എന്നാൽ സുരേഷ് എന്തോ അവളോട് പറഞ്ഞു അവൾ ആദ്യം നിഷേധിച്ചു പിന്നെ പിന്നെ സമ്മതിക്കും പോലെ തലയാട്ടി. അവൾ ഫോണെടുത്തു എന്തോ ചെയ്യുന്നു
പെട്ടെന്ന് അവളുടെ ഫോണിലേക്ക് വന്നു എന്റെ ഭാഗ്യത്തിന് ഫോൺ സൈലന്റ് ആയിരുന്നു. ഞാൻ അവിടെ നിന്ന് കുറച്ച് ദൂരം മാറി അവർ കാണാതെ നി ഫോൺ എടുത്തു
ഞാൻ. ഹലോ
കവിത. എവിടെ ആണ് ഏട്ടാ ഉടനെ വരില്ലേ
ഞാൻ. അര മുക്കാൽ മണിക്കൂർ ആകും
കവിത. ഞങ്ങൾ തോട്ടത്തിൽ ആണ്
ഞാൻ. അധിക ദൂരം ഒന്നും അവനെ തോട്ടത്തിലൂടെ നടത്തിച്ചു വെറുതെ മടുപ്പിക്കരുത്
കവിത. സുരേഷ് ചേട്ടന് എല്ലാം നല്ലപോലെ കാണണമെന്ന് ഒരാഴ്ച എന്താ ചെയ്യണ്ടേ
ഞാൻ. അങ്ങനെയാണെങ്കിൽ കാണിച്ചു കൊടുക്ക്
ഞാൻ കാൾ കട്ട് ചെയ്തു
എന്നാൽ തോട്ടത്തിന്റെ മറ്റു ഭാഗത്തോട്ട് പോകാതെ ഇല്ലിയും മുളയും വളർന്ന് കിടക്കുന്ന ഒരു ഭാഗം ഉണ്ട് അതൊരു കുന്ന പോലെയുള്ള ഒരു സ്ഥലം ആണ് അവിടെ കയറിയാൽ ഒരു സീനറി പോലെ നല്ല ഭംഗി ആണ്. അല്പം കാടു പിടിച്ചു കിടക്കുന്ന സ്ഥലം ആണ് കയറാൻ ഇല്ലിക്കൽ ഇടയിലൂടെ പല ഭാഗത്തായി വഴികൾ ഉണ്ട്. അവിടെ ഞാൻ ചില സാധനങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് വേറെ ഒന്നുമല്ല ചാരായം .. അതു അവൾ കണ്ടാൽ പ്രശനം ആണ്. അവർ തോട്ടത്തിന്റെ വേറൊരു ഭാഗത്തേക്കും പോകാതെ അതിലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു
💬 Comments
View all comments