0%

Chapter Title : ഒരു മുറ 2 [A V]

Author : kkstories Read All Parts 3.3K

മണി മുഴങ്ങി. അവർ മുകളിലോട്ട് കയറിയതും അവർ കയറിപ്പോയതും വേറൊരു വഴിയിലൂടെ ഞാനും നൂണ്ട് കയറി. എന്നാൽ അവർ കയറി പോയത് അത്യാവശ്യമുള്ള വീതിയുള്ള വഴിയിലൂടെയാണ്. അവിടെ പോയാൽ ഇല്ലി കമ്പിൽ തുണികൾ ഒന്നും ഉടക്കില്ല. എന്നാൽ ഞാൻ കയറിയ വഴി ഇല്ലിയുടെ ഇടയിലൂടെ നൂണ്ട് കയറണം. അധികം പ്രായം ഇല്ലാതെ ഇല്ലികൂട്ടം ആണ് നല്ല പച്ചപ്പിൽ വളർന്ന ഇല്ലി നല്ല തണുപ്പ് പ്രദാനം ചെയ്യുന്നു . അതിലെ കയറാൻ പറ്റും അത് മുളംകാടിന്റെ അകത്തു കൂടി പോകണം

മുകളിൽ ചെന്നാൽ മൂന്നു വശവും ആ കാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്നു. ഒരു ഭാഗം തുറസായ രീതിയിൽ കിടക്കുന്നു. അവിടെ നോക്കിയാൽ ദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിത്തോട്ടങ്ങളും തോടും മറ്റു ജലാശയങ്ങളുടെ ഒക്കെ വിദൂര ദൃശ്യം കാണാം. അവിടെ നല്ല കാറ്റ് ഉണ്ട് അതേറ്റു അവിടെ നില്ക്കാൻ നല്ല സുഖം ആണ്.

അവർ മുകളിൽ എത്തി. മുകളിൽ ചെറിയ ചെറിയ പാറകൾ ഉണ്ട് ആളുകൾക്ക് ഇരിക്കാൻ പാകത്തിന്. അവർ മുകളിൽ എത്തിക്കഴിഞ്ഞ് ഏതാണ്ട് ഒരു മൂന്നു മിനിറ്റ് കഴിഞ്ഞാണ് ഞാൻ അവിടെ എത്തുന്നത്. കാരണം എനിക്ക് പതിയെ കൊണ്ട് കയറാൻ സാധിക്കുകയുള്ളൂ അതും ഒച്ചയുണ്ടാക്കാതെ. എന്റെ തലയ്ക്കു മുകളിൽ ചെറിയ കാർഡുകൾ കൊണ്ടുള്ള ഒരു തുരങ്കം എന്ന് വേണമെങ്കിൽ പറയാം. അവർ ഇരുവരും ഒരു പാറയിൽ ഇരിക്കുകയാണ്. അവരുടെ ഏകദേശം ഇടതുഭാഗത്തായിട്ടാണ് ഞാൻ വന്നത് എന്നെ അവർ അവിടെ നിന്നും നോക്കിയാൽ കാണുവാൻ സാധിക്കുകയില്ല കാരണം അത്രയ്ക്ക് ഇല്ലിക്കൂട്ടം അവിടെയുണ്ട്. ഞാൻ ഇരിക്കുന്ന ഭാഗത്ത് പാറകളും ഉണ്ട് ആ

💬 Comments

View all comments