0%

Chapter Title : ഒരു മുറ 3 [A V]

Author : kkstories Read All Parts 3.7K

അത് എത്രയും പെട്ടെന്ന് കവിതയെ അറിയിക്കണം എന്ന് അദ്ദേഹം എന്നെ ചട്ടം കെട്ടി.

അതിൻ പ്രകാരം ഞാൻ കവിതയെ വിളിച്ചു പക്ഷേ അവൾ ഫോൺ എടുത്തില്ല ഏതായാലും ഒന്നുകൂടി ഒന്ന് വിളിച്ചിട്ട് നിർത്താം എന്ന് ഞാൻ കരുതി അത് പ്രകാരം ഞാൻ ഒരിക്കൽ കൂടി അവൾ നമ്പർ ഡയൽ ചെയ്തു

മറുതരക്കൽ അവൾ ഫോൺ എടുത്തു

കവിത.. എന്താണ് ചേട്ടാ കാര്യം

ഞാൻ. നിന്നെ നിന്റെ അച്ഛൻ വിളിച്ചത് കിട്ടുന്നുണ്ടായിരുന്നില്ല അതാ ഞാൻ വിളിച്ചത്

കവിത. അതിന് അച്ഛന്റെ കോൾ ഒന്നും എനിക്ക് വന്നില്ലല്ലോ

ആ പറയുന്നതിന് ഇടയിൽ ഗ്ലാ... ഗ്ലാ.... എന്ന ശബ്ദം

ഞാൻ. അത് അത് അച്ഛൻ വിളിച്ചിട്ട് കോള് റിങ് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല അതാണ് എന്നെ വിളിച്ചു പറഞ്ഞത്

കവിത. അച്ഛൻ പറഞ്ഞ കാര്യം എന്താണ് ചേട്ടാ...... ഉം..

ഞാൻ അവളോട് അച്ഛൻ സംസാരിച്ച കാര്യങ്ങൾ ഒക്കെ തന്നെ പറഞ്ഞു. അവൾ അല്പം പതിഞ്ഞ സ്വരത്തിലാണ് സംസാരിച്ചുകൊണ്ടിരുന്നത് ഇടക്ക് നീട്ടിയുള്ള മൂളൽ അത് ഓഫീസിലായതുകൊണ്ട് ആകാമെന്ന് ഞാൻ വിചാരിച്ചു ഒപ്പം തന്നെ അവരുടെ സീനിയർ ഓഫീസർ ആരെങ്കിലുമൊക്കെ ഓഫീസിൽ വിസിറ്റിംഗ് നടത്തുന്നുണ്ടാവാം.. അതുകൊണ്ട് ആണ് പതിഞ്ഞ സ്ഥലത്ത് സംസാരിച്ചത് എന്ന് ഞാൻ അനുമാനിച്ചു.
പട്ടി വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഞാൻ കേട്ടു. ഒപ്പം ക്ലോക്ക് മണി അടിക്കുന്ന ശബ്ദം...

സമയം കടന്നുപോയി രാത്രിയിൽ എട്ടു മണി ഞാൻ വീട്ടിലെത്തി. എനിക്ക് മുമ്പേ കവിത എത്തിയിരുന്നു കാരണം ഞാൻ എത്തുവാൻ വൈകുമെന്ന് അറിഞ്ഞ് അവളോട് വീട്ടിലോട്ട് പൊക്കോളാൻ ഞാൻ പറഞ്ഞു
ഇന്ന് അവളുടെ

💬 Comments

View all comments