Chapter Title : ഒരു മുറ 3 [A V]
മുഖത്ത് പതിവിൽ കവിഞ്ഞ ഒരു പ്രസാദം ഒക്കെ ഉണ്ടായിരുന്നു എന്താണ് അതിനു കാരണം എന്ന് എനിക്ക് മനസ്സിലായില്ല.
അവളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യം സുരേഷിന്റെ സാന്നിധ്യമാണ് എന്നാൽ സുരേഷ് ബാംഗ്ലൂരിൽ തന്നെയാണ് പിന്നെന്താണ് അവളുടെ മുഖത്ത് ഇത്ര പ്രസാദം ഇനി അച്ഛൻ ഒരുപക്ഷേ ഇവൾക്ക് അവളുടെ വീതം എന്തെങ്കിലും കൊടുക്കാനുള്ള തയ്യാറെടുപ്പ് വല്ലതും ആണോ. ഇനി അത് കിട്ടുമെന്ന് ഓർത്താണോ ഈ മുഖത്തുള്ള പ്രസാദം
ഞാൻ അവളോട് ചോദിച്ചു എന്താണ് എന്ന് വളരെ സന്തോഷത്തിൽ ഒക്കെയാണല്ലോ ഓഫീസിൽ വല്ല പ്രമോഷനൊക്കെ കിട്ടിയോ
അവൾ പറഞ്ഞു മുഖത്ത് സന്തോഷം വന്നാൽ അതെന്തുകൊണ്ടാ സന്തോഷം എന്ന് ചോദിച്ചു സങ്കടമാണെങ്കിൽ എന്തുകൊണ്ട് സങ്കടം വന്നതെന്ന് ചോദിക്കും ഇതെല്ലാണ്ട് വേറെ എന്തെങ്കിലും നിങ്ങൾക്ക് അറിയാമോ
അവളുടെ ഭാവത്തിലും സ്വരത്തിലും ചോദ്യം കേട്ടപ്പോൾ എന്റെ കൈ തരിച്ചു പക്ഷേ ഒന്നും തന്നെ മിണ്ടിയില്ല. നല്ല ജോലി കിട്ടിയതിന്റെ ജാട ആകട്ടെ എന്നും ഞാൻ മനസ്സിൽ ഓർത്തു.
അവൾ റൂമിലോട്ട് കയറിപ്പോയി. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല ഫോൺ എടുത്തോണ്ട് പിന്നിലേക്ക് പോയി അവിടെ വർക്ക് ഏരിയയിൽ വാഷിങ്മെഷീൻ കിടപ്പുണ്ട് അതിനു അരികിൽആയി ഒരു സ്റ്റൂൾ കിടപ്പുണ്ട് അതിലിരുന്ന് ഫോൺ എടുത്തു പതിയെ നോക്കിക്കൊണ്ടിരുന്നു
ഇടത്ത് കയ്യിൽ ഫോൺ പിടിച്ചു കൊണ്ട് ഞാൻ വലതു കൈ വാഷിംഗ് മെഷീനോട് ചേർന്ന് ഒരു ബാസ്ക്കറ്റ് കിടപ്പുണ്ടായിരുന്നു. അത് അലക്കുന്നതിന് വേണ്ടി തുണി ഇട്ടുവയ്ക്കുന്ന ഒരു ബാസ്ക്കറ്റ് ആണ്. അല്പം പൊക്കം ഉള്ളതും വലുപ്പം വാ വലിപ്പം കൂടിയതുമായ ഒരു ബാസ്ക്കറ്റ് ആണ് അത്. നിൽക്കുമ്പോൾ എല്ലാംകൂടി
💬 Comments
View all comments