0%

Chapter Title : ഒരു മുറ 3 [A V]

Author : kkstories Read All Parts 3.6K

ചെയ്തതിനു ഒരു ക്ഷമാപണം നടത്താൻ തുടങ്ങിയത് അവൻ... വിഴുങ്ങി......

അവൻ വാതിൽ തട്ടുന്നത് തുടർന്നു.......

വേഗം തുറക്ക് ഇനി അവൻ വന്നാൽ....... ആകെ പ്രശആകും

പെട്ടന്ന് വാതിൽ തുറന്നു..... കവിത പുറത്തു ഇറങ്ങി... ഞാൻ അതു ജനലിൽ കൂടി കണ്ടു..... അവൾ വേഷം മാറിയിരുന്നു....... ഒരു പിങ്ക് ചുരിദാറും അതിന്റെ പിങ്ക് പാന്റും ആയിരുന്നു വേഷം......... എന്നാൽ അവളുടെ മുഖഭാവം എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കി..... ഒരു നാണം നിറഞ്ഞ മുഖം അതു സുരേഷിൽ ഒരു ആശ്വാസം ഇണ്ടാക്കിയതായി ഞാൻ കണ്ടു

സുരേഷ്. നീ എന്ത്‌ പണി ആണ് കാണിച്ചേ...... ഞാൻ ആകെ പേടിച്ചു പോയി

കവിത അവന്റെ മുഖത്തു തടവി

ഏട്ടൻ പേടിച്ചു....... പോയല്ലേ ഞാൻ മനപൂവം അല്ല എനിക്ക് ഡേറ്റ് ആയി... പെട്ടന്ന് ബ്ലീഡിങ് വന്നപ്പോൾ ഞാൻ പിന്നെ പാഡ്.... ഒന്നും..........

അത് കേട്ടപ്പോൾ സുരേഷിന്റെ മുഖം മങ്ങി...

അതു മനസിലാക്കിയ എന്നവണ്ണം കവിത അവനോട് പറഞ്ഞു

കവിത. എന്നോട് പിണക്കം ആണോ

അവൾ സുരേഷിന്റെ നെഞ്ചിൽ ചാരി നിന്നു അവൻ അവളെ പ്രേമപൂർവം തഴുകി.....

സുരേഷ്. എനിക്ക് ഇനി നിന്നോട് പിങ്ങാൻ സാധിക്കില്ല മോളെ...... ഒരിക്കൽ എനിക്ക് നിന്നെ നഷ്ടപെട്ടു. അതു നമ്മളുടെ വീട്ടുകാരുടെ മാർക്കട മുഷ്ടി കാരണം...

പറഞ്ഞതും അവൻ അവളുടെ ചുണ്ടിന്റെ നേരെ തന്റെ ചുണ്ട് കൊണ്ട് വന്നു... അവളുടെ ചുണ്ടിൽ അതു സാവധാനം അമർന്നു ഇരുവരുടെ ചുണ്ടുകൾ തമ്മിലുള്ള ഇണ ചേരൽ തുടങ്ങി

ഇതു കണ്ടതും ... എന്റെ മനസ്സിൽ പോയ ആ ഫാന്റസി പിന്നെയും ഉയർന്നു

അപ്പോൾ

💬 Comments

View all comments