Chapter Title : ഒരു മുറ 3 [A V]
അറിയാൻ വേണ്ടിയാണ് ഞാൻ പോയത്.
ഞാൻ ജനലിന്റെ അടുത്ത് നിന്നു നോക്കി.. അകത്തുനിന്നു സംഭാഷണങ്ങൾ ഒന്നും തന്നെ കേൾക്കുന്നില്ലായിരുന്നു. കവിത ഹാളിലുള്ള ഒരു സോഫയിൽ കിടക്കുന്നു അവനെയാണെങ്കിൽ കാണുന്നുമില്ല. സുരേഷ് എവിടെ പോയിരിക്കുമെന്ന് ഞാൻ ചിന്തിച്ചു
എനിക്ക് ഉത്തരം നൽകിക്കൊണ്ട് അടുക്കളയിൽ നിന്നുള്ള വാതിൽ തുറന്നു ഒരു ഏതാണ്ട് ഒരു 10 സെക്കൻഡ് കഴിഞ്ഞപ്പോൾ കയ്യിൽ ഒരു പാത്രവുമായി അവൻ പ്രത്യക്ഷപ്പെട്ടു. അവന്റെ കൈയിൽ ഇരിക്കുന്ന പാത്രത്തിൽ നിന്ന് ആവി പറക്കുന്നു അതെ അത് ചൂടുവെള്ളം ആണെന്ന് തോന്നുന്നു
എന്റെ ഊഹം ശരിയായിരുന്നു അതിനകത്ത് ചൂടുവെള്ളം തന്നെയായിരുന്നു അവൻ ആ ചൂടുവെള്ളം. സോഫയുടെ സമീപത്ത് ഇരിക്കുന്ന സ്കൂളിൽ കൊണ്ട് വച്ചു. ഇതെന്തിനാണാവോ ഈ ചൂടുവെള്ളം ഇവളുടെ അടുത്ത് കൊണ്ട് വെക്കുന്നത്
ചിന്തിച്ചപ്പോൾ എനിക്ക് തന്നെ അതിനുള്ള ഉത്തരവും കിട്ടി. ഞാൻ കവിതയോട് ചെയ്തിരിക്കുന്ന ഒരു തെറ്റ് ഇങ്ങനത്തെ സമയത്ത് അവൾക്ക് നടു വേദനയുണ്ടാകുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നു. എന്റെ അറിവില്ലായ്മ കൊണ്ടാണ് എന്തോ അവക്ക് നടുവിന് ചൂടുപിടിച്ചു കൊടുക്കാൻ ഒന്നും ഞാൻ മെനക്കെട്ടില്ല. ചൂട് വെക്കാൻ ഉപയോഗിക്കുന്ന റബ്ബർ കൊണ്ട് നിർമ്മിതമായ ഒരു ബലൂൺ ടൈപ്പ് ബാഗ് ഇവിടെ ഉണ്ടായിരുന്നു. അതിൽ വെള്ളം തയ്യാറാക്കി ഒഴിച്ചു അവളുടെ നടുവിന് വെച്ചാൽ മതിയായിരുന്നു
എന്റെ ശ്രദ്ധ സുരേഷിയിലായിരുന്നു അവൻ അവന്റെ മുഖത്തൊരു സ്നേഹ ഭാവം ആയിരുന്നു. അവൻ അലമാരയിലിരുന്ന ആ ബാഗ് എടുത്തോണ്ട് വന്ന തുറന്ന് അതിലേക്ക് ചൂടുവെള്ളം നിറച്ചു. എന്നിട്ട് അതിന്റെ മൂടി അടച്ച ശേഷം അത് കവിതയ്ക്ക് നൽകി. അവന്റെ മുഖത്ത് നോക്കി സ്നേഹത്തോടെ ഒന്ന് മന്ദഹസിച്ച ശേഷം കിടന്നു. സോഫമേൽ കമിഴ്ന്നു കിടന്നുകൊണ്ട് അവൾ തന്നെ ചുരിദാറിന്റെ ഭാഗം വെട്ടിന്റെ ഭാഗം മുകളിലേക്ക് പതിയെ വലിച്ചു. അവളുടെ നഗ്നമായ ആ നടുഭാഗം ദൃശ്യമായി അവൾ പതിയെ ആ ബാഗ് സുരേഷിന്റെ കയ്യിലേക്ക് നൽകി. അവൻ അവിടെ പതിയെ അടുപ്പിച്ചു സാവധാനം അവൾക്ക് ചൂടുപിടിച്ച് നൽകി...
ഞാൻ പിന്നെ അവിടെ നിന്നില്ല ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞു ഞാൻ തിരികെ വന്നപ്പോൾ രണ്ടു പേരും രണ്ടു സോഫയിൽ ആയി ഇരിക്കുന്നു... എന്നോട് കുറച്ചു നേരം സംസാരിച്ച ശേഷം അവൻ വീട്ടിൽ പോകാനായി ഇറങ്ങി.....
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു. ക്ഷീണം കരണം അന്ന് കവിത ഉറങ്ങി.... അവൾ ഉറങ്ങിയപ്പോൾ ഞാൻ അവളുടെ ഫോണിൽ ഒരു ഹിഡൻ ആപ്പ് ഇൻസ്റ്റാൾ
💬 Comments
View all comments