0%

Chapter Title : ഒരു മുറ 4 [A V]

Author : kkstories Read All Parts 4.2K

മയക്കത്തിലേക്ക് വീണു പോകും. പിന്നെ ഞാൻ എഴുന്നേക്കണമെങ്കിൽ ഉറപ്പായും ഒരു 7 മണിക്കൂർ എങ്കിലും വരും. അതായിരുന്നു പ്ലാൻ.

ആ പ്ലാൻ മനസ്സിലാക്കി ഞാൻ അതിനൊരു മറു പ്ലാൻ വെച്ചു....

അന്ന് സുരേഷ് തന്റെ ആദ്യ രാത്രി കൂടുന്നതിനായി അവിടെയെത്തി. ആതിരാത്രി ഉടമ്പടി കേവലം കവിതയും സുരേഷും തന്നെ മാത്രമുള്ളതായിരുന്നു അത് എനിക്ക് യാതൊരുവിധ റോളുമില്ലല്ലോ. അവൻ ഒരു വെള്ള മുണ്ടും ഒരു വെള്ള ഷർട്ടും ആണ് ഇട്ടിരുന്നത്. ഞാനെന്താണ് വിശേഷം എന്ന് അവനോട് ചോദിച്ചു അവൻ പറഞ്ഞ മറുപടി ഞാൻ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു എന്നായിരുന്നു. ആർക്കും കൺവിൻസിങ് ആയ ഒരു മറുപടിയായിരുന്നു അതെങ്കിലും. അത് എന്തിനാണ് എന്തിനുവേണ്ടിയുള്ളതാണ് എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. കവിതയാകട്ടെ എന്ന് സാധാരണ ഒരു നീല നൈറ്റി ആണ് ഇട്ടിരുന്നത്. അവൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഭക്ഷണം വിളമ്പി അത് കഴിച്ചു ഭക്ഷണം നേരത്തെയാണ് വിളമ്പിയത്. ഏകദേശം ഒരു ഒൻപത് മണിയായി കുപ്പി എന്തെങ്കിലും ഇരിപ്പുണ്ടോ എന്ന് സുരേഷ് എന്നോടു ചോദിച്ചു.

ഞാൻ. എന്താണ് അടിക്കുന്നോ

സുരേഷ്. ആ ഒരു ചെറുത് അടിച്ചാൽ കൊള്ളാമെന്നുണ്ട്

ഞാൻ അവനെയും കൂട്ടി ഓഫീസ് റൂമിൽ എത്തി. അവൻ എന്തെങ്കിലും കാരണം പറഞ്ഞ് അടിക്കാതിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ രണ്ടു ക്ലാസിലായി മദ്യം ഒഴിച്ചു. അവന് മുൻപിൽ വച്ചു. എന്നാൽ അവനറിയാത്ത ഒരു കാര്യം ഞാൻ ചെയ്തിരുന്നു അവിടെ രണ്ടു ഗ്ലാസ് അല്ല മൂന്നു ഗ്ലാസ് ഉണ്ടായിരുന്നു ഒരേപോലെത്തെ ഗ്ലാസ്. മൂന്നാമത്തെ ഗ്ലാസ്സിൽ നേരത്തെ ഞാൻ മദ്യം ഒഴിച്ച് മാറ്റി വെച്ചിട്ടുണ്ടായിരുന്നു. മേശയുടെ വലിപ്പിനുള്ളിൽ തന്നെയായിരുന്നു ഞാൻ വെച്ചിരുന്നത്.

💬 Comments

View all comments