Chapter Title : ഒരു മുറ 4 [A V]
അവർ മേശയുടെ അങ്ങേ വശത്തായിരുന്നു ഇരുന്നത് അവിടെനിന്ന് നോക്കിയാൽ മേശയുടെ വലിപ്പിൽ എന്താണ് ഇരിക്കുന്നത് എന്ന് ഒരിക്കലും കാണുവാൻ സാധിക്കുകയില്ല
അവൻ തന്റെ പ്ലാനിങ് തുടങ്ങി അവന്റെ പ്ലാനിങ് ഏറ്റെന്നവണ്ണം ഞാനും അഭിനയിച്ചു ഞാൻ പതിയെ കുനിഞ്ഞു. മുമ്പ് മേശ വലിപ്പിൽ ഒഴിച്ചു മദ്യം അവൻ കാണാതിരിക്കാൻ ആയിട്ട് അത് അടച്ചിട്ടാണ് ഞാൻ പതിയെ കുനിഞ്ഞത്. നല്ലപോലെ സമയമെടുത്തിട്ടാണ് ഞാൻ എഴുന്നേറ്റത്. ആ സമയം കൊണ്ട് അവൻ ചെയ്യാനുള്ളതൊക്കെ ചെയ്തിട്ടുണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചു. അത് കഴിഞ്ഞ് ഞാൻ എന്റെ പ്ലാൻ തുടങ്ങി. അബദ്ധത്തിൽ കൈ തട്ടിയ വണ്ണം ഞാൻ എന്റെ കൈ തട്ടി ഒരു ഫയൽ അവന്റെ മടിയിലോട്ട് വീണു അവിടെ നിന്നും അതു ഉരുണ്ട് താഴോട്ടും.
അവൻ എടുക്കാൻ ആയി കഴിഞ്ഞപ്പോൾ തന്നെ മേശ തുറന്നു എന്റെ നേർക്കു ഇരുന്ന ക്ലാസ് തമ്മിൽ ഞാൻ മാറ്റിവെച്ചു. അതായത് മയക്കു പൊടി കലർന്ന മദ്യം മേശ വലിപ്പിലും പൊടി ഇടാത്ത മദ്യം മേശയുടെ പുറത്തും എന്നിട്ട് അവന്റെ മുൻപിൽ വച്ചു ഞാൻ ഗ്ലാസ്സിലുള്ള മദ്യം പൂർണ്ണമായിട്ടും വലിച്ചു കുടിച്ചു.
അവന്റെ കാത്തിരുന്ന പോലെ ഞാൻ മദ്യം കുടിച്ചു അതു മനസിലാക്കിയ അവൻ എന്ന് എന്നിട്ട് എന്നോട് പറഞ്ഞു എനിക്ക് വേണ്ട രവി ഞാൻ ഇപ്പോഴാണ് ഓർത്തത് ഞാൻ ഒരു ആയുർവേദ ട്രീറ്റ്മെന്റിലാണ് എനിക്ക് മദ്യം കഴിക്കാൻ സാധിക്കുകയില്ല. അയാം വെരി സോറി ഞാൻ ഓർത്തില്ല കേട്ടോ
ഞാൻ പറഞ്ഞു അത് കഷ്ടമായി പോയല്ലോ ഒരു കമ്പനിയില്ലാതെ ഞാൻ എന്ത് ചെയ്യും ഇനി
അവൻ പറഞ്ഞു കുഴപ്പ
💬 Comments
View all comments