0%

Chapter Title : ഒരു മുറ 5 [A V]

Author : kkstories Read All Parts 3.2K

കൈയിൽ ആയിക്കഴിഞ്ഞു അവനെ ഇവിടെ നിന്നും ഓടിച്ചു നമുക്ക് ഇത് വിൽക്കാം എന്നിട്ട് ദൂരെത്തേക്ക് നിനക്ക് ഒരു ട്രാൻസ്ഫർ വാങ്ങി പോകാം അവിടെ വീടും സ്‌ഥലവും വാങ്ങി താമസിക്കാം

കവിത. അതാണ് നല്ലത് ഇവിടെ നിന്നാൽ നാണക്കേട് ആകും.... അറിയാമല്ലോ

സുരേഷ്. അതാണ് നല്ലത്... അതിനുള്ള പണി നമുക്ക് തുടങ്ങണം....

കവിത. ഞാൻ ഈ ആഴ്ച തന്നെ ട്രാൻസ്ഫറിനു വേണ്ടി ശ്രമിക്കാം..... ആ സ്ഥലത്തു ചേട്ടൻ ഒരു വീടിനു ശ്രമിക്കണം വാടകയൊ ലീസിനു ആയാലും കൊള്ളാം

സുരേഷ്. ഇവനെ ഒതുക്കാൻ നമുക്ക് ഒരു വർഷം എങ്കിലും വേണ്ടേ ഇത്രയും പെട്ടന്ന് ട്രാൻസ്ഫർ വേണോ

കവിത. പറയാം...... ദൂരെ ആയത് കൊണ്ട് ഇങ്ങേര് വരില്ല വീട് സ്ഥലം കൃഷി... ഒക്കെ ഉണ്ടല്ലോ അത് വിട്ട് വരില്ല.. അങ്ങനെ വരണ്ട അതൊക്ക നോക്കി ഇവിടെ ഇരിക്കട്ടെ എന്നാൽ അല്ലെ അതൊക്ക വിളിക്കുമ്പോൾ നമുക്ക് വില കിട്ടുക. അയാൾ നമുക്ക് വേണ്ടി അധ്വാനിച്ചു ഇവിടെ ഇരിക്കട്ടെ അല്ലെ

സുരേഷ്. അവൻ ഇവിടെ ഇരിക്കട്ടെ അതാ നല്ലത്. ഇനി നീ അവിടെ എവിടെ നിൽക്കും എന്നു ചോദിച്ചാൽ

കവിത. ഏതെങ്കിലും ഹോസ്റ്റലിൽ നിൽക്കും എന്ന് പറയും. ഇനി ഒരുപക്ഷെ അയാൾ കൂടെ വന്നു ഹോസ്റ്റലിൽ ആക്കിയാൽ അതിനും പ്ലാൻ ഉണ്ട് ചേട്ടൻ ഞാൻ അവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞു വീട് കിട്ടത്തക്ക വിധത്തിൽ എല്ലാം ശരിയാക്കണം ഞാൻ ആ സമയം ഹോസ്റ്റലിൽ നിന്നും ഒഴിയാം. പിന്നെ വീട് എടുക്കേണ്ടത് ഓഫീസിൽ നിന്നും ഒരു മണിക്കൂർ ദൂരത്തുആകണം... പിന്നെ ചേട്ടന് അവിടെ ഒരു

💬 Comments

View all comments