Chapter Title : ഒരു മുറ 5 [A V]
പറ്റി മേപ്പോട്ട് പോകാൻ നമുക്ക് പ്രാർത്ഥിക്കാം. അത് നടന്നു കഴിഞ്ഞാൽ പിന്നെ ഒന്നും പേടിക്കണ്ടല്ലോ. ആരോടും ഒന്നും പറയേണ്ടതുമില്ലല്ലോ
സുരേഷ്. പിന്നല്ലാതെ പിന്നെ അമ്മ വഴി ഞാൻ ഒരു കാര്യം അറിഞ്ഞു. ഈ വീടും പറമ്പും നിന്റെ പേരിൽ ആണ്
കവിത. ( വിശ്വസിക്കാൻ ബുദ്ധിമുട്ടായ രീതിയിൽ)
സത്യം...... ആര് പറഞ്ഞു
സുരേഷ്. അമ്മ കുത്തി കുത്തി ചോദിച്ചപ്പോൾ രവി പറഞ്ഞത് ആണ്
കവിത. അമ്മായിയോട് അയാൾ പറഞ്ഞോ
സുരേഷ്. അതെന്നെ നീ എത്രയും വേഗം സ്ഥലത്തിന്റെ ആധാരം കണ്ടെത്തണം അത് എവിടെ ആണെന്ന് നിനക്കറിയാമോ
കവിത. എല്ലാം അയാളുടെ കൈയിൽ ആണ്. ഞാൻ നോക്കട്ടെ നാളെ ഏതായാലും മയക്കാൻ ഉള്ള മരുന്ന് എത്തിക്കണം അതു ഉപയോഗിച്ച് മയക്കികിടത്തി എല്ലാം ചെക്ക് ചെയ്യണം.
സുരേഷ്. നാളെ സാധനം ഇവിടെ എത്തിക്കാം.
കവിത. ഇന്ന് മദ്യ നാളെ മുതൽ എന്തിൽ കലർത്തി കൊടുക്കും
സുരേഷ്. അതിനു വഴിയുണ്ട് ഞാൻ നാളെ അവനുള്ളപ്പോൾ ഇവിടെ വരാം ഞാൻ ഒരു വൈൻ നിന്നെ ഏൽപ്പിക്കാം അതിൽ കലക്കി കൊടുക്ക് അറിയില്ല
കവിത. കൊളളാം
സുരേഷ്. അവനെ വിശ്വസിപ്പിക്കാൻ വേണ്ടി നീ വേറൊരു ഗ്ലാസിൽ വച്ച് അവന്റെ മുമ്പിൽവെച്ച് കുടിച്ചോ പക്ഷേ അവന് കൊടുക്കുന്ന ഗ്ലാസിൽ അത് നിർബന്ധമായും ചേർത്തിരിക്കണം
കവിത. കൊള്ളാം നല്ല ഐഡിയ
കതകിനു അപ്പുറം ഇതേ ഡയലോഗ് ഞാൻ പുറത്തു നിന്ന് മനസ്സിൽ പറഞ്ഞു കൊള്ളാം നല്ല ഐഡിയ.
ഇവൻ ഒക്കെ പറയുന്ന ഈ ഡയലോഗ് എല്ലാം റെക്കോർഡ് ആണ്.
സുരേഷ്. ഏതായാലും ഈ വീടും സ്ഥലവും നിന്റെ
💬 Comments
View all comments