0%

Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]

Author : Akh Read All Parts 640

നിഷ്കളങ്ക മായ ആ നോട്ടവും പെരുമാറ്റവും പങ്കു എന്റെ ചങ്ക് ആയി മാറുക ആയിരുന്നു.

കട്ട കലിപ്പൻ എന്ന ചക്കര കലിപ്പൻ

അനു എന്ന കഥാ പത്രത്തെ കൊണ്ട് വയാനക്കാരെ കണ്ണിരിൽ ആഴ്ത്തിയ ഏക പ്രതിഭ ,കുറച്ചു കുശുബ് ഒക്കെ ഉണ്ടെങ്കിലും ആളു പാവാമാ ,ഇപ്പോ ഒരു താലി കെട്ടും ആയി പെട്ടു കിടക്കുകയാ.

അങ്ങനെ എല്ലാവരുടെയും പ്രഭാഷണങ്ങളും എല്ലാം കഴിഞ്ഞപ്പോൾ ഉച്ച ആയി ,എനിക്ക് ആണെങ്കിൽ വിശന്നിട്ട് വയ്യാ കാലത്ത് ഒന്നും കഴിക്കാതെ ആണു വന്നത് കാലത്ത് കുട്ടൻ ഡോക്ടർ എന്തെങ്കിലും തരുമെന്ന് കരുതി പക്ഷെ അതു ഉണ്ടായില്ല.

എല്ലാവരുടെയും അവസ്ഥ എന്നെ പൊലെ തന്നെ ,

പങ്കു :ഡാ അഖിലെ നിനക്ക് വിശക്കുന്നുണ്ടൊ?

ഞാൻ: ഉവ്വ്' ഞാൻ നോക്കുമ്പോൾ കലിപ്പന്റെ അവസ്ഥയും അതു തന്നെ , അവനു കലിപ്പൻ എന്നു പേരു മാത്രം ഒള്ളു ആളോരു പാവാമാ.

ഞാൻ നോക്കുബോൾ വേദിയിൽ ഇരിക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ ,എല്ലാവരും കുട്ടൻ ഡോക്ടറുടെ മുഖത്ത് നോക്കി , അപ്പോ ഡോകടറുടെ മുഖത്തും അതേ ഭാവം ഫുഡ് വന്നില്ലലോ,

കുറച്ചു സമയത്തെ കാത്തിരിപ്പിന്ന് ഒടുവിൽ ഫുഡ് എത്തി , കുട്ടൻ ഡോക്ടർ എല്ലാവർക്കും വേണ്ടി മട്ടൻ ബിരിയാണി ആണു ഓർഡർ ചെയ്തിരുന്നത് ,അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഫുഡും കഴിച്ച് ,എല്ലാവരും തമ്മിൽ വർത്തമാനവും പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല. അങ്ങനെ ഫംഗഷൻ കഴിഞ്ഞ് ഒരോരുത്തർ ആയി പിരിഞ്ഞു തുടങ്ങി ,ഇത്രയും നല്ലോരു ഫാമിലിയെ എനിക്ക് തന്നതിന് ഞാൻ കുട്ടൻ ഡോക്ടറൊട് നന്ദി പറഞ്ഞു കൊണ്ട് വേദിയിൽ

💬 Comments

View all comments