Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]
എഴുതാൻ ഉണ്ട് കൈ കഴക്കുന്ന കാരണം നിർത്തുന്നു, ആരുടേങ്കിലും പേരു വിട്ടു പോയിട്ട് ഉണ്ടെങ്കിൽ ക്ഷമിക്കണം അറിഞ്ഞോണ്ട് അല്ല എഴുതുബോൾ മനസിൽ വരില്ല ഓർമ്മശക്തി കുറവ് ആണു]
ഞാൻ ഇതൊക്കെ അലോച്ചിച്ചപ്പോഴേക്കും ഉൽഘടനം വരെ കഴിഞ്ഞിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ ആണു നമ്മുടെ പങ്കുവും കലിപ്പനും കൂടി കട്ട കലിപ്പിൽ നിൽക്കുന്നത് കണ്ടത്. ഞാൻ കീരുവിനെ കൂട്ടി അവരുടെ അടുത്തെക്ക് പോയി ,അയ്യോ കീരു വിനെ പറ്റി പറഞ്ഞില്ല.
കീരുബായ്,
കമ്പി കുട്ടൻ ഫാമിലിയിൽ ഫെറ്റി ഷ് തരംഗം സൃഷ്ടിച്ച ഏക വ്യക്തി. അദ്ദേഹത്തിനു കേട്ട തേറി വിളിക്ക് കണക്ക് ഇല്ല. എന്നാലും ആ പാവം നമ്മളുടെ ഫാമിലിയിൽ കട്ടക്ക് പിടിച്ചു നിന്നു. തേറി വിളിയുടെ ഹാങ്ങ് ഓവർ മാറുന്നതിന് മുൻപെ ഒരു മെഗ ത്രില്ലറും ആയി വന്നു നമ്മുടെ മനസിൽ കയറിയ ഏക വ്യക്തി.
ഞാനും കീരുവും കൂടി അവരുടെ അടുത്തെക്ക് ചെന്നു , എന്താ പ്രശ്നം എന്നു വെച്ചാൽ രണ്ടു പേർക്കും നന്ദി പറയണം.
അവസാനം കീരുബായ് അതു പരിഹരിച്ചു പകുതി നന്ദി പങ്കുവും പകുതി നന്ദി കലിപ്പനും പറയട്ടെ എന്ന്. അങ്ങനെ ആ പ്രശ്നം സോൾവായി
അങ്ങനെ നന്ദി പറച്ചിൽ ഒക്കെ കഴിഞ്ഞ് നിൽക്കുബോൾ ആണു ഞാൻ പങ്കുവിനെയും കലിപ്പനെയും നോക്കുന്നത്, രണ്ടും തമ്മിൽ നല്ല സുഹ്യത്തുക്കൾ ആണു എനിക് ഈ രണ്ടു പേരെയും സൃഹുത്ത് ആയി കിട്ടിയതിൽ വളരെ അധികം സന്തോഷികുന്നു.
പങ്കു എന്ന നമ്മുടെ പങ്കാളി
പങ്കുവിനെ കുറിച്ച് പറയാൻ എനിക്ക് അധികം കാര്യങ്ങളു ഒന്നും മില്ലാ. എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്,
💬 Comments
View all comments