Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]
എല്ലാവരും കൂടി ഫുഡും കഴിച്ച് ,എല്ലാവരും തമ്മിൽ വർത്തമാനവും പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല. അങ്ങനെ ഫംഗഷൻ കഴിഞ്ഞ് ഒരോരുത്തർ ആയി പിരിഞ്ഞു തുടങ്ങി ,ഇത്രയും നല്ലോരു ഫാമിലിയെ എനിക്ക് തന്നതിന് ഞാൻ കുട്ടൻ ഡോക്ടറൊട് നന്ദി പറഞ്ഞു കൊണ്ട് വേദിയിൽ നിന്ന് ഇറങ്ങി, ഇനി നമുക്ക് എല്ലാവർക്കും കമ്പി കുട്ടനിൽ കാണാം എന്നു പറഞ്ഞു എല്ലാവരും ഒരോ വഴിക്ക് ആയി പിരിഞ്ഞു.
അവസാനം ഞാനും എന്റെ പഴയ സൈക്കിളും മാത്രം ബാക്കി ആയി. ഞാൻ സൈക്കിൾ എടുത്ത് വീട്ടിലേക്ക് വീട്ടു.
ഡാ എഴുന്നേക്കെടാ അഖിലെ ,സമയം പത്തര ആയിഎന്ന അമ്മയുടെ വിളി കേട്ടാണു ഞാൻ എഴുന്നേറ്റത്.
എനിക്ക് അപ്പോഴാണു ബോധം വരുന്നത് ഞാൻ കണ്ടത്ത് സ്വപ്നം ആയിരുന്നോ ,ഇന്നലെ പങ്കു നോട് കൂട്ടായ്മയെ പറ്റി സംസാരിച്ചപ്പോൾ വിചാരിച്ചത ഇങ്ങനെ ഒക്കെ നടക്കുന്ന്, എന്തായലും രാവിലെ കണ്ടത് അല്ലെ ചിലപ്പോ ഫലിച്ചാലോ,
ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡി ആയി വന്ന് ,ഫോൺ എടുത്ത് കമ്പികുട്ടൻ സൈറ്റ് ഓപ്പൺ ചേയ്തപ്പോൾ അതിൽ ഒരു ഇൻവിറ്റെഷൻ കിടക്കുന്നു ,
"ഏവർക്കും കമ്പി കുട്ടൻ കൂട്ടായ്മക്ക് സ്വാഗതം എന്ന തല കേട്ടോടെ'"
കമ്പി കുട്ടൻ ഫാമിലി ക്ക് ജയ്
അവസാനിച്ചു,
ഇത്രയും വെറുപ്പിച്ചതിന് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു , തെറി പറയണ്ടവർ തെറി പറഞ്ഞോള്ളു, പക്ഷെ മനസിൽ ഒന്നും വെക്കാതെ ഇരുന്നാൽ മതി പിന്നെ എന്നോട് പിണങ്ങതെയും , കുറെ എഴുതണം എന്നും കുറെ പെരുടെ പെരു എഴുതണം എന്നും ഉണ്ടായിരുന്നു പക്ഷെ നടന്നില്ല. ഒരു പൊട്ടന്റ നേരം ബോക്ക് ആയി കണ്ടാ മതി ഇതിനെ', എല്ലാവരുടെയും പേരു അനുവാദം ഇല്ലതെ ഉപയോഗിച്ചതിന് ക്ഷമ ചോദിക്കുന്നു 'എന്നെ ആരും ഈ കഥയുടെ പേരു പറഞ്ഞ് വെറുക്കുരുത് അത് എനിക്ക് സഹിക്കാൻ പറ്റില്ല. ആർക്കും ഇഷ്ടം ആയിലെങ്കിൽ ഡോക്ടറോട് പറഞ്ഞു ഡീലിറ്റ് ചേയ്യാം.
എന്ന് സ്വന്തം AKH
💬 Comments
View all comments