Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]
ത്രില്ലറും ആയി വന്നു നമ്മുടെ മനസിൽ കയറിയ ഏക വ്യക്തി.
ഞാനും കീരുവും കൂടി അവരുടെ അടുത്തെക്ക് ചെന്നു , എന്താ പ്രശ്നം എന്നു വെച്ചാൽ രണ്ടു പേർക്കും നന്ദി പറയണം.
അവസാനം കീരുബായ് അതു പരിഹരിച്ചു പകുതി നന്ദി പങ്കുവും പകുതി നന്ദി കലിപ്പനും പറയട്ടെ എന്ന്. അങ്ങനെ ആ പ്രശ്നം സോൾവായി
അങ്ങനെ നന്ദി പറച്ചിൽ ഒക്കെ കഴിഞ്ഞ് നിൽക്കുബോൾ ആണു ഞാൻ പങ്കുവിനെയും കലിപ്പനെയും നോക്കുന്നത്, രണ്ടും തമ്മിൽ നല്ല സുഹ്യത്തുക്കൾ ആണു എനിക് ഈ രണ്ടു പേരെയും സൃഹുത്ത് ആയി കിട്ടിയതിൽ വളരെ അധികം സന്തോഷികുന്നു.
പങ്കു എന്ന നമ്മുടെ പങ്കാളി
പങ്കുവിനെ കുറിച്ച് പറയാൻ എനിക്ക് അധികം കാര്യങ്ങളു ഒന്നും മില്ലാ. എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്, നിഷ്കളങ്ക മായ ആ നോട്ടവും പെരുമാറ്റവും പങ്കു എന്റെ ചങ്ക് ആയി മാറുക ആയിരുന്നു.
കട്ട കലിപ്പൻ എന്ന ചക്കര കലിപ്പൻ
അനു എന്ന കഥാ പത്രത്തെ കൊണ്ട് വയാനക്കാരെ കണ്ണിരിൽ ആഴ്ത്തിയ ഏക പ്രതിഭ ,കുറച്ചു കുശുബ് ഒക്കെ ഉണ്ടെങ്കിലും ആളു പാവാമാ ,ഇപ്പോ ഒരു താലി കെട്ടും ആയി പെട്ടു കിടക്കുകയാ.
അങ്ങനെ എല്ലാവരുടെയും പ്രഭാഷണങ്ങളും എല്ലാം കഴിഞ്ഞപ്പോൾ ഉച്ച ആയി ,എനിക്ക് ആണെങ്കിൽ വിശന്നിട്ട് വയ്യാ കാലത്ത് ഒന്നും കഴിക്കാതെ ആണു വന്നത് കാലത്ത് കുട്ടൻ ഡോക്ടർ എന്തെങ്കിലും തരുമെന്ന് കരുതി പക്ഷെ അതു ഉണ്ടായില്ല.
എല്ലാവരുടെയും അവസ്ഥ എന്നെ പൊലെ തന്നെ ,
പങ്കു :ഡാ അഖിലെ നിനക്ക് വിശക്കുന്നുണ്ടൊ?
ഞാൻ: ഉവ്വ്' ഞാൻ നോക്കുമ്പോൾ കലിപ്പന്റെ അവസ്ഥയും അതു തന്നെ , അവനു കലിപ്പൻ എന്നു പേരു മാത്രം ഒള്ളു ആളോരു പാവാമാ.
ഞാൻ നോക്കുബോൾ വേദിയിൽ ഇരിക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ ,എല്ലാവരും കുട്ടൻ ഡോക്ടറുടെ മുഖത്ത് നോക്കി , അപ്പോ ഡോകടറുടെ മുഖത്തും അതേ ഭാവം ഫുഡ് വന്നില്ലലോ,
കുറച്ചു സമയത്തെ കാത്തിരിപ്പിന്ന് ഒടുവിൽ ഫുഡ് എത്തി , കുട്ടൻ ഡോക്ടർ എല്ലാവർക്കും വേണ്ടി മട്ടൻ ബിരിയാണി ആണു ഓർഡർ ചെയ്തിരുന്നത് ,അങ്ങനെ ഞങ്ങൾ
💬 Comments
View all comments