Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]
മൂന്നു വണ്ടിയിൽ അവിടെക്ക് കടന്നു വന്നു.
അങ്ങനെ യോഗ നടപ്പടികൾ ആരംഭിച്ചു , ആദ്യമായി സ്വാഗത പ്രസംഗം പറയാൻ ആയി പങ്കജിനെ നിയോഗിച്ചു ,അത് അവൻ വളരെ നന്നായി തന്നെ നിർവഹിച്ചു ,
അപ്പോഴാണു ഞാൻ എല്ലാവരേയും ശ്രദ്ധിക്കുന്നത് ,
ആദ്യം നമ്മുടെ കുട്ടൻ വൈദ്യരിൽ നിന്ന് തന്നെ തുടങ്ങാം
അദ്ദേഹത്തെ കണ്ടപ്പോൾ ഇനിക്ക് ഓർമ്മ വന്നത് ,നമ്മുടെ കമ്പി കുട്ടനിലെ പോസ്റ്ററിലെ കൊമ്പൻ മീശയും വെച്ച് ഇരിക്കുന്ന കമ്പി കുട്ടനെ ആണു, പക്ഷെ ആളോരു പാവം ആണെന്നു അദ്ദേഹത്തിന്റെ വർത്തമാനത്തിൽ നിന്നു മനസിലായി ,നമ്മുടെ ഫാമിലിയുടെ കാരണവർ ആണു അദ്ദേഹം, ആർക്കും വിഷമം വരാത്ത രീതിയിൽ ഈ ഫാമിലി മുൻപോട്ട് കൊണ്ടു പോകാൻ അദ്ദേഹം വളരെ പാടുപ്പെടുന്നുണ്ട്. പക്ഷെ എനിക്ക് ഒരു സംശയം ഈ ഡോക്ടറെറ്റ് പഠിച്ച് എടുത്തത് ആണൊ അതൊ കാശു കൊടുത്ത് വാങ്ങിയതോ. ഈ സംശയം വരാൻ എനിക്ക് ഒരു കാരണം ഉണ്ട് ,നമ്മുടെ ഡോക്ടറോട് ചോദിക്കാം എന്ന മുറിയിൽ അദ്ദേഹത്തെ കാണാൻ ഉണ്ടാകില്ല' എതെങ്കിലും രോഗി വന്ന് സംശയം ചോദിച്ചാൽ ,ഞാൻ നേരത്തെ ഒരാൾക്ക് പറഞ്ഞു കൊടുത്ത മരുന്നു തന്നെ കഴിച്ചോളാൻ പറഞ്ഞു മുങ്ങും, അങ്ങനെ ഒക്കെ ആണു നമ്മുടെ ഡോക്ടർ ,അദ്ദേഹം നാളിതുവരെ പക്ഷപാതം കാണിച്ചതായി ഞാൻ കണ്ടിട്ടില്ല , എല്ലാ ഫാമിലി മെംബെഴ്സ് നും തുല്യ പ്രാധ്യാനം കൊടുക്കുന്നതായാണ് ഞാൻ കണ്ടത് ,അതിൽ എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി.
അടുത്തതായി നുമ്മ മാസ്റ്റർ ,
മാസ്റ്ററെ പറ്റി പറയാൻ എനിക്ക് വാക്കുകൾ ഇല്ല. അളാരു ജഗ കില്ലാടി
💬 Comments
View all comments