0%

Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]

Author : Akh Read All Parts 635

കുറെ പേർ ഉണ്ട് എല്ലാവരുടെയും പേര് എഴുതാൻ വയ്യാതോണ്ട് ആണ് ക്ഷമിക്കണം]

പിന്നെ ഒരു ബസിൽ നിന്നു അടുത്ത ആൾക്കാർ, നമ്മുടെ നീല തട്ട ക്കാരി ഷഹാന, ദേവൂട്ടി, യമുന്ന. ഷജനദേവി' അൻസിയ, ലതിക ചേച്ചി. അങ്ങനെ കുറെ പേർ [ഇനിയും കുറെ പേർ ഉണ്ട്എല്ലാവരുടെയും പേര് എഴുതാൻ വയ്യാതോണ്ട് ആണ് ക്ഷമിക്കണം]

അങ്ങനെ കരയോഗം പ്രസിഡന്റ് വന്നു യോഗനടപ്പടികൾ ആരംഭിക്കാം എന്നു പറഞ്ഞു,

അപ്പോൾ സ്റ്റേജിനടുത് ഒരു എസ് ക്ലാസ് ബെൻസ് വന്നു നിന്നു അതിൽ നിന്നും നമ്മുടെ മാസ്റ്ററും ,ലൂസിഫർ അണ്ണനും പിന്നെ മാസ്റ്ററുടെ അരുമ ശിഷ്യൻ പങ്കനും'

കുറച്ചു പേർ സ്റ്റേജിൽ ഇരുന്നു ബാക്കി ഉള്ളവർ പുറത്തും'

ഞാനും പങ്കജും കർട്ടന്റെ മറവിൽ നിന്നു

കരയോഗം: എല്ലാവരും വന്നലോ യോഗം ആരംഭിക്കട്ടെ ,

ഞാൻ: നിക്കു പ്രസിണ്ടന്റെ കലിപ്പനും പങ്കുവും വന്നില്ല ,

പങ്കജ്: അവർ രണ്ടു പേരും ഒരുമിച്ച് അല്ലെ വരാന്നു പറഞ്ഞത് ,

ഞാൻ: അതെ ,ചിലപ്പോൾ രണ്ടും കൂടി തല്ലു പിടുത്തം ആയിരിക്കും ,ഞാനും ഇല്ലല്ലോ അവരുടെ കുടെ പ്രശ്നം പരിഹരിക്കാൻ, തമ്മിൽ കാണ്ടാൽ രണ്ടും കീരിം പാമ്പും ആണു എന്നാൽ കാണതെ ഇരുന്നാൽ അടയുംചക്കരയും ,

പങ്കജ്: കീരിയുടെ കാര്യം പറഞ്ഞപ്പോൾ ആണു ഓർത്തത് നമ്മുടെ കീരുഭായി യുടെ കാര്യം,

ഞാൻ: ശരിയാ കീരൂനെ കാണാൻ ഇല്ലല്ലോ. ഇനി ബോസ് എങ്ങാനും പിടിച്ചോ ,പിന്നെ ഇവിടെ ഫെറ്റിഷ് ഇല്ലാത്തോണ്ട് വാരാതത് ആയിരിക്കും.

അങ്ങനെ യോഗം തുടങ്ങി അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ആ മൂന്നു പേരും മൂന്ന് വഴിക്ക്

💬 Comments

View all comments