0%

Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]

Author : Akh Read All Parts 629

,ചേട്ടൻ ഞായർ ആഴ്ച്ച ഈ നേരത്ത് ഒക്കെ കൂർക്കം വലിച്ച് ഉറങ്ങുന്നത് ആണല്ലോ പതിവ് അതുകൊണ്ട് ചോദിച്ചതാ.

ഞാൻ: ഞാനോനു പുറത്തേക്ക് പോവുകയാ ,

അനിയത്തി :ആ അലവലാതി വേദയെ കാണൻ ആണെങ്കിൽ , ഞാൻ അച്ചനോട് പറഞ്ഞു കൊടുക്കുട്ടൊ.

ഞാൻ: അവളോക്കെ എന്നെ തേച്ചിട്ട് കടന്നു കളഞ്ഞില്ലെ ,വേറെ ആരെയും കിട്ടിയിട്ടില്ല കിട്ടുമ്പോൾ അറിയിക്കാം.

അനിയത്തി :മം മം ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകെണ്ടട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകും അവിടെ ,പണ്ടു നാണം കെട്ടത് ഓർമ്മയുണ്ടല്ലൊ, [ ഫ്രണ്ട്സ് സിനിമയിൽ ജയറാം നാണം കെടുന്നത് ആലോചിച്ചാൽ മതി ]

ഞാൻ: ശരി ഞാൻ എവിടെക്കും പോകുന്നില്ല ,നിന്റെ കൂട്ടു കാരികളെ ഒന്നും എനിക്ക് വേണ്ടായെ.

അവളുടെ ഒരു ആക്കിയ ചിരിയും കണ്ടു കൊണ്ട് ഞാൻ എന്റെ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തെക്ക് ഇറങ്ങി'

ഓ ഭാഗ്യം അച്ചൻ കണ്ടില്ല ,

ഞാൻ വേഗം താക്കൊൽ എടുത്ത് വീടിന്റെ സൈഡിൽ ചാരി വെച്ചിരുന്ന ഹെർക്കുലിസ് സൈക്കൾ എടുത്തു. ഞാൻ സൈക്കിളിൽ വെറുതെ നോക്കി ഇതിന് എന്നെക്കാൾ പ്രയം ഉണ്ടെന് തോന്നുന്നു. ഞാൻ ആ ജാബ്ബാവാന്റെ കാലത്തെ സൈക്കിളും എടുത്ത് ,പുറത്തെക്ക് ഇറങ്ങി ,

അപ്പോ പുറകിൽ നിന്ന് അച്ചന്റെ വിളി' നീ എവിടെ പൊകുക യാണു എന്നു ചോദിച്ച് കൊണ്ട്.

ഞാൻ ഇപ്പോ വരാനു പറഞ്ഞ് അവിടെ നിന്നു തടി തപ്പി , ഞാൻ സൈക്കിൾ നൂറെ നൂറിൽ പറപ്പിച്ചു, [ നൂറിൽ പോകില്ല

💬 Comments

View all comments