Chapter Title : ഒരു നടക്കാത്ത സ്വപ്നം [AKH]
എന്നറിയാം സൈക്കിളിന്റെ പരമാവധി വേഗത ആണു ഉദ്ദേശിച്ചത് ]
സമയം എട്ടര കഴിഞ്ഞല്ലോ ഇനി ഞാൻ ഒൻപത് മണിക്ക് അവിടെ എത്താൻ പറ്റുമൊ ആവോ. അങ്ങനെ ആലോചിച്ച് കൊണ്ട് സൈക്കിൾ ആഞ്ഞു ചവിട്ടി ,
അയ്യോ ഞാൻ എന്നെ കുറിച്ച് പറയാൻ വിട്ടു പോയി , ഞാനാണ് നിങ്ങളുടെ സ്വന്തം AKH എന്ന അഖിൽ ,ഞാൻ ഒരു സാദാ ജോലിക്കാരൻ ആണു ,അന്നാന്നു കിട്ടുന്നത് മൊത്തം അന്നു തന്നെ ചിലവാക്കുന്ന ഒരു ശരാശരി മലയാളി, ഞാൻ ഇപ്പോ സഞ്ചരിക്കുനത് നമ്മുടെ എല്ലാം എല്ലാം ആയാ കുട്ടൻ ഡോകടറുടെ അടുത്തേക്ക് ആണു, കുട്ടൻ ഡോകടറുടെ വക ഇന്നു ഫുൾ ചിലവ് ആണു ,കമ്പി കുട്ടൻ കൂട്ടായ്മ യാഥാർത്ഥ്യം ആകാൻ പോവുകയാണു. മറൈൻ ഡ്രെവിൽ ആണു അതിന്റെ ഫംഗ്ഷൻ,
ഞാൻ ആഞ്ഞു ചവിട്ടി ,ഇനിയും പത്തു മിനിട്ട് യാത്ര ഉണ്ട് ,വണ്ടികളുടെ ഇടയിൽ കൂടെ എന്റെ സൈക്കിൾ ചീറ്റ പുലി വേഗത്തിൽ പാഞ്ഞു ,പെട്ടെന്ന് ആണു അതു സംഭവിച്ചത് ,ഒരു ഡൂക്ക് കാരൻ പറപ്പിച്ച് ഒരു പോക്ക് , ഇവൻ ഇത് ഇവിടെ ക്കാ ചാകാൻ ആണോ എന്ന് മനസിൽ വിചാരിച്ചപ്പോഴേക്കും
" ഠോ " എന്ന ഭായനക മായ സൗണ്ട് ഞാൻ ഒരു വിധത്തിൽ സൈക്കിൾ ബ്രേക് പിടിച്ചു നിർത്തി ,ഞാൻ നോക്കുമ്പോൾ ? "ആരും പേടിക്കണ്ടാ എന്റെ സൈക്കിളിന്റെ മുൻപിലത്തെ ടയർ പഞ്ചർ ആയാ സൗണ്ട് ആയിരുന്നു അത് "
ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി. ഇന്നു ആരെ ആണൊ കണി കണ്ടത് എന്നു വിചാരിച്ച് അവന്നെ
💬 Comments
View all comments