0%

Chapter Title : ഒരു നഴ്സിങ് പഠനം 3 [Aisha]

Author : Kambikathakal Read All Parts 234

ഒരു നഴ്സിംഗ് പഠനം 3

Oru Nursing Padanam Part 3 | Author : Aisha | Previous Part


പ്രിയരേ ആദ്യമേ നിങ്ങളോട് ക്ഷമ ചോദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നോമ്പ് ആയത് കൊണ്ടാണ് ഇത്രയും വൈകിയത്. അടുത്ത പാർട് യഥാ സമയത്ത് തന്നെ ഇടാൻ ശ്രമിക്കാം.

ഡി എന്ന ഒരു അലർച്ച കെട്ടാണ് ഞാൻ കണ്ണ് തുറന്നത്....

നോക്കുമ്പോൾ ഒരു മൂന്നു പെൺകുട്ടികൾ എന്നെ തുറിച്ചു നോക്കുന്നു. അവരുടെ മുഖം കണ്ടാൽ തന്നെ പേടി ആവും. ദേഷ്യത്തിൽ കലിതുള്ളി ആയിരുന്നു നിൽപ്പ്.

ഞാൻ എന്താ എന്ന അർത്ഥത്തിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

നീ ഏതാടി....? ആരോട് ചോദിച്ചിട്ട ഇവിടെ കേറി കെടന്നേ?

വാർഡൻ മാഡം പറഞ്ഞു ഇതാണ് റൂം എന്ന്.

ഇതു എന്റെ ബെഡ് ആണ് ഒരുത്തി നെറ്റി ചുളിച് ഒറ്റ അടി.

ടാപ്പേ.......!

എന്റെ കണ്ണീന്ന് പൊന്നീച്ച പാറി.....

അവർ എന്നെ പിടിച്ചു പൊറത്തിട്ടു.

എന്റെ ബാഗും സാധനങ്ങളും എല്ലാം വലിച്ചറിഞ്ഞു.

ഞാൻ ഇതു ഇങ്ങനെ വിട്ടാൽ ശരിയാകില്ല കംപ്ലൈന്റ് ചയ്യണം എന്ന് മനസ്സിൽ ഉറപ്പിച്ചു നേരെ വാർഡ്ന്റെ റൂമിൽ പോയി.

മെ ഐ കമിങ് മാഡം....?

യെസ് കമിങ്.

എന്റെ മുഖത്തെ പാടുകൾ തന്നെ ധാരാളം ആയിരുന്നു അവര്ക് എന്താണ് കാര്ര്യം എന്ന് മനസ്സിലാക്കാൻ.

എന്ത് പറ്റി മോളെ...?

അവർ എന്നെ....... ഞാൻ ഉണ്ടായ സംഭവം മുഴുവൻ വിവരിച്ചു.

മാഡം ഒരു സിസ്റ്റർ നനെ വിളിച്ചു

രമ്മ്യ, ഷഹാന, സോനാ, മൂന്നു പേരോടും ഇങ് വരാൻ പറ.

മോൾ പൊക്കോ

💬 Comments

View all comments