Chapter Title : ഒരു നഴ്സിങ് പഠനം 4 [Aisha]
രമ്മ്യ എന്നെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. ഇനി നീ ഒറ്റക്കല്ല. ഞങ്ങൾ ഉണ്ട് കൂടെ.
അപ്പോഴേക്കും ഷഹാന റൂമിലേക്കു വന്നു. അവളുടെ കയ്യിൽ കുറച്ചു അപർണങ്ങൾ എല്ലാം ഉണ്ട്. സോന യും അവളുടെ കയ്യിലെ ഒരു വള ഊരി കൊടുത്തു. ബില്ല് അടക്കാൻ ആണ്. മിഴിച് നിൽകുന്ന എന്നെ കണ്ടിട്ടെന്നവണ്ണം പറഞ്ഞു. അവരുടെ കൂട്ടുകെട്ടിന്റെ തീവ്രത കണ്ടു എന്റെ കണ്ണ് നിറഞ്ഞു.
ഞാൻ രമ്യാ ചേച്ചിയോട് പറഞ്ഞു.
"യു ആർ ലക്കി, യു ഹാവ് ത ബെസ്റ്റ് ഫ്രണ്ട്സ് "
ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ പുറത്തിറങ്ങി. ബില്ലിംഗ് സെക്ഷനിൽ പോയി ബില്ലടച്ചു. ബാക്കി മരുന്നുകളും മറ്റും മേടിച്ചു ഡിസ്ചാർജ് ഷീറ്റും വാങ്ങി റൂമിലേക്കു പോയി.
ഷഹാന ഇത്താക്ക് ബില്ല് അടച്ച റെസിപ്റ്റ് കൊടുത്തു കൊണ്ട് പറഞ്ഞു. ഈ ഐഷാ ഉള്ളടിത്തോളം നിങ്ങൾകിനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതൊക്കെ നിങ്ങൾ ഇട്ടു കാണാൻ ആണ് ഭംഗി. അവർ മൂന്നു പേരും എന്നെ ചേർത്ത് പിടിച്ചു കരഞ്ഞു.
അയ്യേ എന്താ ഇതു. ഞാൻ കേട്ടത് നിങ്ങൾ എല്ലാം വലിയ പുള്ളികൾ ആണെന്നാണല്ലോ. അയ്യേ ഇതെന്തോന്ന്.
നീ ഇനി ഞങ്ങളുടെ റൂമിൽ നിന്നാൽ മതി. എവിടേം പോകണ്ട.സോന പറഞ്ഞു
അത് ഞാൻ പറയാൻ ഇരിക്കുവർന്നു ഷഹാനയും പിന്തുണച്ചു.
എന്നാൽ ഞാൻ അവരെ എന്റെ വീട്ടിലെക് കഷണിച്. ആദ്യം ഓക്യ എതിർത്തങ്കിലും എന്റെ നിർബന്ധത്തിന് അവർ വഴങ്ങി.
ഞങ്ങൾ നേരെ വീട്ടിലേക് വിട്ടു. വീട്ടിൽ എത്തിയതും ആ വീട് കണ്ടു അവർ കണ്ണ് മിഴിച്
💬 Comments
View all comments